മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി; സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ്
1543582
Friday, April 18, 2025 5:12 AM IST
കോഴിക്കോട്: ഡിജിറ്റൽ ഗാഡ്ജറ്റ്സ്, ഹോം അപ്ലയൻസസ് എന്നിവയുടെ സർവ്വീസ് മേഖലയിലെ കരിയർ സാധ്യതകളെക്കുറിച്ച് സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ് കിനാശ്ശേരി റോസ് ഗാർഡനിൽ നടന്നു. മൈജിയുടെ ടെക്നിക്കൽ എജ്യൂക്കേഷൻ സ്ഥാപനമായ മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെയും കെസ്കോയുടെയും ആഭിമുഖ്യത്തിലാണ് ക്ലാസ് സംഘടിപ്പിച്ചത്.
എസ് എസ് എൽ സി, പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് മികച്ച കരിയർ തിരഞ്ഞെടുക്കാൻ സഹായിക്കുന്നതായിരുന്നു സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ.സ്മാർട്ട് ക്ലാസ് റൂമുകൾ, ലാബുകൾ, മികച്ച അധ്യാപകർ,
പലിശരഹിത വിദ്യാഭ്യാസ വായ്പാ സൗകര്യം, ഹോസ്റ്റൽ സൗകര്യം, കേരളത്തിനകത്തും പുറത്തും മികച്ച പരിശീലനം. സ്വദേശത്തും വിദേശത്തും ഉയർന്ന ശമ്പളം എന്നിവ ഉറപ്പ് നൽകുന്ന കോഴ്സുകളാണ് ഇവിടെ നടത്തുന്നത്.ഫോൺ: 7994 333 666.