ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്തി
1543283
Thursday, April 17, 2025 4:52 AM IST
പേരാമ്പ്ര: 28, 29 തിയ്യതികളില്‍ ഈസ്റ്റ് കാരയാട് നടക്കുന്ന സിപിഐ അരിക്കുളം ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായി ലഹരിക്കെതിരെ എ.ഐ.വൈ.എഫ്. അരിക്കുളം മേഖലാ കമ്മിറ്റി ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് അഡ്വ.പി. ഗവാസ് ഉദ്ഘാടനം ചെയ്തു. ധനേഷ് കാരയാട് അധ്യക്ഷത വഹിച്ചു. എ. ബി. ബിനോയ്, ഇ.രാജന്, അഖില്‍ കേളോത്ത്, ജിജോയ് ആവള, കെ. കെ. വേണുഗോപാല്‍, എന്‍. എം ബിനിത, കരിമ്പില്‍ വിശ്വനാഥന് തുടങ്ങിയവര്‍ പ്രസംഗിച്ചു