കൊ​യി​ലാ​ണ്ടി: തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും കാ​സ​ർ​കോ​ട്ടി​ലേ​ക്ക് പോ​കു​ന്ന വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നി​നു നേ​രെ ക​ല്ലേ​റ്.

പ​യ്യോ​ളി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ തി​ക്കോ​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ എ​ത്തു​ന്ന​തി​ന് ഒ​രു കി​ലോ​മീ​റ്റ​ർ തെ​ക്കു​ഭാ​ഗ​ത്ത് റെ​യി​ൽ​വേ ഒ​എ​ച്ച്ഇ 697പോ​സ്റ്റി​ന് സ​മീ​പം വെ​ച്ചാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്.