വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചു
1535399
Saturday, March 22, 2025 5:57 AM IST
കോഴിക്കോട്: ബാലുശ്ശേരി - കൂരാച്ചുണ്ട് റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ കാറ്റുളളമല മുതല്‍ പതിയില്‍ വരെയുള്ള വാഹനഗതാഗതം ഇന്ന് മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതുവരെ ഭാഗികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ്, നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എന്ജിനീയര്അറിയിച്ചു.