കൊ​യി​ലാ​ണ്ടി​യി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു
Friday, April 12, 2024 7:15 AM IST
കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി​യി​ൽ കാ​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടു​കൂ​ടി​യാ​ണ് അ​പ​ക​ടം.

കോ​ഴി​ക്കോ​ട് എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക് പോ​കു​ന്ന കാ​റും കൊ​യി​ലാ​ണ്ടി ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന കാ​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കൊ​യി​ലാ​ണ്ടി​യി​ൽ നി​ന്ന് അ​ഗ്നി​ര​ക്ഷാ സേ​ന എ​ത്തി​യാ​ണ് കാ​റു​ക​ൾ റോ​ഡി​ൽ നി​ന്ന് മാ​റ്റി​യ​ത്.

റോ​ഡി​ൽ ലീ​ക്കാ​യ ഓ​യി​ലും നീ​ക്കം ചെ​യ്തു. ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ ഷി​ജു, നി​ധി പ്ര​സാ​ദ്, സ​ന​ൽ രാ​ജ്, റി​നീ​ഷ്, ഹോം ​ഗാ​ർ​ഡ് രാ​ജീ​വ് എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടു.