മാവേലി സ്റ്റോറിലേക്ക് പ്രതിഷേധ മാർച്ച് നടത്തി
1394436
Wednesday, February 21, 2024 4:45 AM IST
തിരുവന്പാടി: തിരുവന്പാടി മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവേലി സ്റ്റോറിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാവേലി സ്റ്റോറിനു മുന്നിൽ വെള്ളം തിളപ്പിക്കൽ സമരവും നടത്തി. ഡിസിസി ജന.സെക്രട്ടറി ബാബു പൈക്കാട്ടിൽ സമരം ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മനോജ് സെബാസ്റ്റ്യൻ വാഴെപ്പറന്പലിന്റെ അധ്യക്ഷതയിൽ നടന്ന സമര പരിപാടിയിൽ മില്ലി മോഹൻ, ടി.ജെ. കുര്യാച്ചൻ, ബാബു കളത്തൂർ, ഷിജു ചെന്പനാനി, ജിതിൻ പല്ലാട്ട്, ലിസി മാളിയേക്കൽ, മേഴ്സി പുളിക്കാട്ട്, എ.സി. ബിജു, രാമചന്ദ്രൻ കരിന്പിൻ, സജി കൊച്ചുപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.
ജോർജ് പാറെക്കുന്നത്ത്, ഹനീഫ ആച്ചപ്പറന്പിൽ, സുന്ദരൻ എ. പ്രണവം, ബിനു സി. കുര്യൻ, രാജു അന്പലത്തിങ്കൽ, ലിസി സണ്ണി, മഞ്ജു ഷിബിൻ, ഷൈനി ബെന്നി, ടോമി കൊന്നക്കൽ, മറിയാമ്മ ബാബു, യു.സി. അജ്മൽ, അമൽ ടി. ജയിംസ്, ബാബു മുത്തേടം,
ഔസേപ്പച്ചൻ ചക്കിട്ടമുറി, ജുബിൻ മണ്ണുകുശുന്പിൽ, സോണി മണ്ഡപത്തിൽ, പുരുഷൻ നെല്ലിമൂട്ടിൽ, സോമി വെട്ടുകാട്ടിൽ, സുലൈഖ മറിയപ്പുറം, ബീവി തുറയൻപിലാക്കൽ, യു.സി.മറിയം, മുഹമ്മദ്ദലി തോരപ്പ എന്നിവർ നേതൃത്വം നൽകി.