കു​ന്ന​മം​ഗ​ലം: കു​രു​വ​ട്ടൂ​ർ പൂ​നൂ​ർ​പ്പു​ഴ​യു​ടെ ഒ​ഴാം​പൊ​യി​ൽ ക​ട​വി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ആ​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഒ​ഴാം​പൊ​യി​ൽ പു​റാ​യി​ൽ മ​ണി (48) യെ​യാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ചേ​വാ​യൂ​ർ പോ​ലീ​സ് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. പി​താ​വ്:​പ​രേ​ത​നാ​യ തെ​യ്യ​ത്തി​ര. മാ​താ​വ്: പ​രേ​ത​യാ​യ വെ​ള്ളാ​യി. ഭാ​ര്യ: റീ​ജ. മ​ക​ൻ: അ​ന​ന്ദു. സ​ഹോ​ദ​ര​ങ്ങ​ൾ: അ​റു​മു​ഖ​ൻ, അ​യ്യ​പ്പ​ൻ, ദേ​വി, ബാ​ബു, സ​ത്യ, മാ​ളു. സം​സ്കാ​രം ഇ​ന്ന്.