പാറത്തറ മുക്ക്-മാത്തൂർ റോഡ് ഉദ്ഘാടനം ചെയ്തു
1377317
Sunday, December 10, 2023 3:28 AM IST
പേരാമ്പ്ര: പഞ്ചായത്ത് വാർഡ് പത്തിൽ ആറ് ലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റ് ചെയ്ത പാറത്തറ മുക്ക് - മാത്തൂർ റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഇ.എം. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. പി.എ. ജോർജ്, മോഹനൻ മനയ്ക്കൽ, സാവിത്രി ബാബു, ബിജു ചീരമറ്റത്തിൽ, സുനിഷ എന്നിവർ പ്രസംഗിച്ചു.