പന്നി വേട്ട ഇന്ന്
1376885
Saturday, December 9, 2023 12:38 AM IST
കോടഞ്ചേരി: പഞ്ചായത്തിലെ കൃഷിയിടങ്ങളിൽ ഇറങ്ങി കാർഷിക വിളകൾക്ക് നാശം വരുത്തുന്ന കാട്ടുപന്നികളെ ഉന്മൂലനം ചെയ്യുന്നതിനുള്ള പന്നി വേട്ട ഇന്ന് രാവിലെ 9.30 മുതൽ ആരംഭിക്കും.കൃഷിയിടങ്ങളിൽ ഇറങ്ങി നാശം വരുത്തുന്ന കാട്ടുപന്നികൾ വസിക്കുന്ന പ്രദേശങ്ങൾ അത് വാർഡ് മെമ്പർമാരെ അറിയിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് അറിയിച്ചു.