ഇന്നത്തെ മത്സര ഇനങ്ങൾ
1376638
Friday, December 8, 2023 1:00 AM IST
വേദി 1: സബർമതി (സ്കൂൾ ഗ്രൗണ്ട് താഴെ) പൂരക്കളി എച്ച്എസ്,പൂരക്കളി എച്ച്എസ്എസ്, സമാപന സമ്മേളനം
വേദി 2. ഫീനിക്സ് (സ്കൂൾ ഗ്രൗണ്ട് മുകളിൽ) ചവിട്ടുനാടകം എച്ച്എസ്, ചവിട്ടുനാടകം എച്ച്എസ്.
വേദി 3. ധരാസന (പ്ലസ് ടു ഗ്രൗണ്ട്) നാടൻപാട്ട് എച്ച്എസ്എസ് നാടൻപാട്ട് എച്ച്എസ്,
വേദി 4. സേവാഗ്രാം (ദക്ഷിണാമൂർത്തി ഹാൾ) ട്രിപ്പിൾ ജാസ് എച്ച്എസ്എസ്, വൃന്ദ വാദ്യം എച്ച്എസ്, വൃന്ദവാദ്യം എച്ച്എസ്എസ്
വേദി 5. ടോൾസ്റ്റോയി ഫാം (ഇറിഗേഷൻ ഓഫിസിനു സമീപം) പാoകം എച്ച്എസ് (ബോയ്സ്), പാഠകം എച്ച്എസ് (ഗേൾസ് )
വേദി 6. വൈക്കം (അങ്കണവാടിക്ക് സമീപം) ദേശഭക്തിഗാനം എച്ച്എസ്എസ്, ദേശഭക്തിഗാനം എച്ച് എസ്, ദേശഭക്തിഗാനം യുപി
വേദി 7. ഗുരുവായൂർ (ജിയുപി സ്ക്കൂൾ) മദ്ദളം എച്ച്എസ്, പഞ്ചവാദ്യം എച്ച്എസ്, ചെണ്ട / തായമ്പക എച്ച്എസ്
വേദി 8. ബോംബേ (സീഡ് ഫാമിനു സമീപം) മിമിക്രി എച്ച്എസ് (ഗേൾസ്) മിമിക്രി എച്ച്എസ് (ബോയ്സ്) മിമിക്രി എച്ച്എസ്എസ് (ബോയ്സ് ) മിമിക്രി എച്ച്എസ്എസ് (ഗേൾസ്)
വേദി 9. നവഖാലി (ബസ്റ്റോപ്പിനു സമീപം) ശാസ്ത്രിയസംഗീതം എച്ച്എസ് (ബോയ്സ്) ശാസ്ത്രീയ സംഗീതം എച്ച്എസ് (ഗേൾസ്)
വേദി10. രാജ്ഘട്ട് (കാൻടീൻ സമീപം) തബല എച്ച്എസ്, തബല എച്ച്എസ്എസ് മൃദംഗം എച്ച്എസ്, മൃദംഗം എച്ച്എസ്എസ്
വേദി 11. പയ്യന്നൂർ (ഹയർ സെക്കൻഡറി) പദ്യം ചൊല്ലൽ ഇംഗ്ലീഷ് യുപി, പദ്യം ചൊല്ലൽ ഇംഗ്ലീഷ് എച്ച് എസ്എസ്, പദ്യം ചൊല്ലൽ ഇംഗ്ലീഷ് എച്ച്എസ്
വേദി 12. പാക്കനാർ പൂരം (ബഡ്സ് സ്കൂൾ) കഥകളി സംഗീതം എച്ച്എസ് (ഗേൾസ്) കഥകളിസംഗീതം എച്ച്എസ് (ബോയ്സ്) കഥകളിസംഗീതം എച്ച്എസ്എസ് (ഗേൾസ്) കഥകളിസംഗീതം എച്ച്എസ്എസ് (ബോയ്സ് )
വേദി13. വടകര (ചെറുവണ്ണൂർ റോഡ് ) സ്കിറ്റ് ഇംഗ്ലിഷ് യുപി, മൂകാഭിനയം എച്ച്എസ്എസ്
വേദി 14. പരിചമുട്ട് എച്ച്എസ്എസ്, പരിചമുട്ട് എച്ച്എസ്
വേദി15. ചമ്പാരൻ (എൻഐഎം എൽപി സ്കൂൾ താഴെ) പദ്യം അറബിക് യുപി, പദ്യം അറബിക് എച്ച് എസ് (ബോയ്സ് ) പദ്യം അറബിക് എച്ച്എസ് (ഗേൾസ്)
വേദി16. പീറ്റർ മാരിസ്ബർഗ് (എൻഐഎം എൽപി സ്കൂൾ മുകളിൽ) കഥാപ്രസംഗം അറബിക് എച്ച് എസ്, പ്രസംഗം അറബിക് എച്ച്എസ്എസ്, ജനറൽ
വേദി 17.അമൃതസർ (സെന്റ് ഫ്രാൻസിസ് സ്കൂൾ താഴെ) അഷ്ടപദി എച്ച്എസ് (ബോയ്സ് ) അഷ്ടപദി എച്ച്എസ് (ഗേൾസ്)
വേദി18.ബൽഗാം (സെന്റ് ഫ്രാൻസിസ് സ്കൂൾ മുകളിൽ പ്രഭാഷണം യുപി, പ്രഭാഷണം എച്ച്എസ് ,ചമ്പു പ്രഭാഷണം എച്ച്എസ്, പ്രസംഗം എച്ച്എസ്എസ് ജനറൽ.