കോ​ഴി​ക്കോ​ട്: പോ​ക്‌​സോ കേ​സി​ൽ യു​വാ​വി​ന് 40 വ​ർ​ഷം ക​ഠി​ന ത​ട​വും 40000 രൂ​പ പി​ഴ​യും. കൂ​ട​ര​ഞ്ഞി സ്വ​ദേ​ശി ബി​ബി​ൻ (27) നെ​തി​രേ​യാ​ണ് കോ​ഴി​ക്കോ​ട് പോ​ക്‌​സോ കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. 2021ൽ ​സ്‌​നേ​ഹം ന​ടി​ച്ചു വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി 13 കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.