വള്ളി പടർപ്പിൽ നിന്ന് ട്രാൻസ്ഫോർമറിന് മോചനമായി
1374662
Thursday, November 30, 2023 7:05 AM IST
ചക്കിട്ടപാറ: പെരുവണ്ണാമൂഴി ചക്കിട്ടപാറ പാതയോരത്ത് തലച്ചിറപ്പടിയിൽ കാടു കയറി മൂടി നിന്ന ട്രാൻസ്ഫോർമറിനു മോചനമായി.
പ്രശ്നം ഇന്നലെ ദീപികയിൽ വാർത്തയായ തോടെ ചക്കിട്ടപാറ കെഎസ്ഇബി സെക്ഷൻ ഓഫീസ് അധികൃതർ സത്വര നടപടി സ്വീകരിക്കുകയായിരുന്നു. കാട് നീക്കം ചെയ്ത് ട്രാൻസ്ഫോമറും പരിസരവും വൃത്തിയാക്കി.