കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി
1340212
Wednesday, October 4, 2023 10:23 PM IST
കൊയിലാണ്ടി: നടുവത്തൂർ മംഗലത്ത്താഴ വീട്ടിൽ കുഞ്ഞിക്കണാരന്റെ ഭാര്യ സുലോചന(52) യെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് മൃതദേഹം കണ്ടെത്തിയത്. കൊയിലാണ്ടി ഫയര്‍യൂണിറ്റ് എത്തി മൃതദേഹം പുറത്തെടുത്തു.