നിപ: 250 പേരെ കൂടി സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി
1339828
Monday, October 2, 2023 12:26 AM IST
കോഴിക്കോട്: ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽനിന്ന് 250 പേരെ ഒഴിവാക്കി. ഇനി സമ്പർക്ക പട്ടികയിൽ നിലവിൽ ഉള്ളത് 267 പേർ.
പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതുവരെ 1021 പേരെ സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി.