മാ​ലി​ന്യ മു​ക്ത ന​വ​കേ​ര​ളം; കോ​ർ​പ​റേ​ഷ​ൻ ത​ല ജ​ന​കീ​യ ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി
Wednesday, May 31, 2023 4:59 AM IST
‌കോ​ഴി​ക്കോ​ട്: സ​ർ​ക്കാ​രി​ന്‍റെ " മാ​ലി​ന്യ മു​ക്ത ന​വ​കേ​ര​ളം' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ ജ​ന​കീ​യ ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി.

കേ​ര​ള​ത്തെ മാ​ലി​ന്യ മു​ക്ത സം​സ്ഥാ​ന​മാ​ക്കി മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ന​ള​ന്ദ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ക​ൺ​വ​ൻ​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ ഡോ. ​എം. ബീ​ന ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡെ​പ്യൂ​ട്ടി മേ​യ​ർ സി.​പി. മു​സാ​ഫി​ർ അ​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ പി. ​ദി​വാ​ക​ര​ൻ, ഒ.​പി ഷി​ജി​ന, കൃ​ഷ്ണ കു​മാ​രി, നാ​സ​ർ, സി. ​രേ​ഖ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.