കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി
1298580
Tuesday, May 30, 2023 10:30 PM IST
നാദാപുരം: വയോധികനെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങണ്ണൂരിലെ വള്ളിക്കുനിയിൽ ശങ്കരൻ (85) നെയാണ് സ്വന്തം വീട്ടിലെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ: കല്യാണി. മക്കൾ: രാജൻ (എൽജെഡി എടച്ചേരി പഞ്ചായത്ത് കമ്മിറ്റിയംഗം), രമണി, രതി. മരുമക്കൾ: വിമല, ബാലകൃഷ്ണൻ കീഴ്മാടം, അശോകൻ മാഹി.