എയ്ഞ്ചൽസ് ധ്യാനത്തിനു ഇന്നു തുടക്കം
Wednesday, March 29, 2023 11:40 PM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ഗ​ദ്സെ​മ​നി ധ്യാ​ന കേ​ന്ദ്ര​ത്തി​ൽ മൂ​ന്നു ദി​വ​സ​ത്തെ എ​യ്ഞ്ച​ൽ​സ് ധ്യാ​നം ഇ​ന്നു തു​ട​ങ്ങും. ഇ​ന്ന് വൈ​കി​ട്ട് അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന ധ്യാ​നം ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് അ​വ​സാ​നി​ക്കും. മൂ​ന്നു മു​ത​ൽ ഏ​ഴു വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കും പ​ങ്കെ​ടു​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 0495 2371206,