ചെ​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു
Saturday, February 4, 2023 11:47 PM IST
കോ​ഴി​ക്കോ​ട്: സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് ദേ​വ​ഗി​രി ഇ​ക്ക​ണോ​മി​ക്സ് വി​ഭാ​ഗം അ​ണ്ട​ർ പ​ത്ത്, 13, 15 എ​ന്നീ വി​ഭാ​ഗ​ത്തി​ലു​ള്ള സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​സ്ഥാ​ന​ത​ല ചെ​സ് മ​ത്സ​രം 11 ന് ​കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ന​ട​ത്തു​ന്നു.
മൂ​ന്ന് വി​ഭാ​ഗ​ത്തി​ലും ആ​ദ്യ അ​ഞ്ചു സ്ഥാ​ന​ക്കാ​ർ​ക്ക് ക്യാ​ഷ് പ്രൈ​സും പ​ത്താം സ്ഥാ​നം വ​രെ​യു​ള്ള​വ​ർ​ക്ക് ട്രോ​ഫി​യും സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​താ​ണ്.
‌ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ 8848147339 എ​ന്ന ന​മ്പ​റി​ലേ​ക്ക് 200രൂ​പ ര​ജി​സ്‌​ട്രേ​ഷ​ൻ ഫീ​സ്‌ ഗൂ​ഗി​ൾ പേ ​ചെ​യ്ത​തി​നു​ശേ​ഷം പേ​ര്, വ​യ​സ് തെ​ളി​യി​ക്കു​ന്ന രേ​ഖ, സ്കൂ​ളി​ന്‍റ പേ​ര്, പ​ണം അ​ട​ച്ച കോ​പ്പി എ​ന്നി​വ 8943841449 എ​ന്ന ന​മ്പ​റി​ലേ​ക്ക് വാ​ട്സ്ആ​പ്പ് ചെ​യ്യു​ക.
ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യേ​ണ്ട അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി ഒ​ന്പ​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 8943841449.