ഷി​മോ​ഗ​യി​ല്‍​ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ബാ​ലു​ശേ​രി സ്വ​ദേ​ശി മ​രി​ച്ചു
Sunday, January 29, 2023 10:36 PM IST
ബാ​ലു​ശേ​രി: ക​ർ​ണ്ണാ​ട​ക​യി​ലെ ഷി​മോ​ഗ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ബാ​ലു​ശേ​രി സ്വ​ദേ​ശി മ​രി​ച്ചു. ബ്ലോ​ക്ക് റോ​ഡ് കു​മ്മി​ണി​യോ​ട്ടു​മ്മ​ൽ ബ​ബി​ലാ​ഷ് (42) ആ​ണ് മ​രി​ച്ച​ത് . സ്കൂ​ൾ ബ​സ് ഡ്രൈ​വ​റാ​യ ബ​ബി​ലാ​ഷ് ജോ​ലി​ക​ഴി​ഞ്ഞ് താ​മ​സ സ്ഥ​ല​ത്തേ​ക്ക് പോ​കു​മ്പോ​ൾ ബൈ​ക്കി​ൽ ലോ​റി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​ച്ഛ​ൻ : പ​രേ​ത​നാ​യ ബാ​ല​ൻ .അ​മ്മ : വി​ലാ​സി​നി . ഭാ​ര്യ: ഷീ​ബ . മ​ക​ൾ സ​ങ്കീ​ർ​ണ .സ​ഹോ​ദ​രി . പ​രേ​ത​യാ​യ ബ​വി​ത . സ​ഞ്ച​യ​നം :ബു​ധ​ൻ.