വൈദ്യുതി മുടങ്ങും
1244935
Thursday, December 1, 2022 11:58 PM IST
നാളെ രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് ശേഷം മൂന്ന് വരെ
കട്ടാങ്ങൽ സെക്ഷൻ പരിധിയിൽ വലിയപൊയിൽ, എസ്ബിഐ ജംഗ്ഷൻ, ടെലിഫോൺ എക്സ്ചേഞ്ച്, ചേനോത്ത്, ശ്രീസൺ ക്രഷർ, നോർക്കർ.
രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് വരെ കൂട്ടാലിട സെക്ഷൻ പരിധിയിൽ കരുവള്ളി, കരുവള്ളി കുന്ന്, പാലോളി, പാലോളി മുക്ക്, പാലോളി ഡ്രയർ, തിരുവോട് എൽപി സ്കൂൾ,
കുറ്റ്യാടി സെക്ഷൻ പരിധിയിൽ സിറാജുൽഹുദാ, ചന്തവയൽ.
രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് വരെ മുക്കം സെക്ഷൻ പരിധിയിൽ കാരശേരി ജംഗ്ഷൻ, ചോണാട്, ഓടതെരുവ്.
രാവിലെ ഒന്പത് മുതൽ വൈകുന്നേരം അഞ്ച് വരെ
കല്ലായ് സെക്ഷൻ പരിധിയിൽ പയ്യാനക്കൽ, കണ്ടെത്തു രാമൻ റോഡ്, ഉബാപള്ളി പരിസരം, ചാമുണ്ഡി വളപ്പ്, കപ്പക്കൽ, തളിയടത്ത്, ജയ്ഹൽ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.