ഐ​ടി​ഐ​യി​ല്‍ ഒ​ഴി​വ്
Wednesday, September 28, 2022 11:46 PM IST
മു​ക്കം: മാ​മ്പ​റ്റ ഡോ​ണ്‍​ബോ​സ്‌​കോ ഐ​ടി​ഐ​യി​ല്‍ ഫി​റ്റ​ര്‍, ഇ​ല​ക്ട്രീ​ഷ്യ​ന്‍ ട്രേ​ഡു​ക​ളി​ല്‍ എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ത്തി​ന് സം​വ​ണം ചെ​യ്ത സീ​റ്റു​ക​ളി​ല്‍ ഒ​ഴി​വു​ണ്ട്. 30ന് ​മു​ന്‍​പ് അ​പേ​ക്ഷി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 04952297287.