നേ​മം: ഗ​വ. യു​പി​എ​സി​ലെ കു​ട്ടി​ക​ൾ​ക്ക് എ​ൽ​ഇ​ഡി ബ​ൾ​ബ് നി​ർ​മാ​ണ​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കി. സ്കൂ​ൾ സോ​ഷ്യ​ൽ സ​ർ​വീ​സ് സ്കീം ​അം​ഗ​ങ്ങ​ളാ​യ അ​മ്പ​ത് കു​ട്ടി​ക​ൾ​ക്കാ​ണ് വി​ള​പ്പി​ൽ​ശാ​ല ഗ​വ. യു​പി​എ​സി​ലെ ക്രി​യേ​റ്റീ​വ് കോ​ർ​ണ​റി​ൽ പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.

കു​ട്ടി​ക​ളു​ടെ സ​ർ​ഗ​വാ​സ​ന​ക​ൾ വ​ള​ർ​ത്തു​ന്ന​തി​നും തൊ​ഴി​ൽ പ​രി​ശീ​ല​ന​വും ല​ക്ഷ്യ​മി​ട്ടാ​ണ് ക്രി​യേ​റ്റീ​വ് കോ​ർ​ണ​ർ സ്ഥാ​പി​ച്ച​ത്. സീ​നി​യ​ർ അ​ധ്യാ​പി​ക പ​ത്മ​കു​മാ​രി ടീ​ച്ച​ർ, കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫ​സി​ൽ, അ​ധ്യാ​പ​ക​രാ​യ ആ​തി​ര, രേ​ഷ്മ എ​ന്നി​വ​ർ കു​ട്ടി​ക​ളെ സ്വീ​ക​രി​ച്ചു. ശി​ല്പ​ശാ​ല​ക്ക് നി​ധീ​ഷ് നേ​തൃ​ത്വം ന​ൽ​കി.

അ​ധ്യാ​പ​ക​രാ​യ പ്രി​യ​കു​മാ​രി, സ്വ​പ്ന​കു​മാ​രി, ബി​ന്ദു​പോ​ൾ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ര​തി എ​ന്നി​വ​ർ കു​ട്ടി​ക​ളോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. സ്കൂ​ൾ സ​ർ​വീ​സ് സ്കീം ​അം​ഗ​ങ്ങ​ളെ സ്വ​യം പ​ര്യാ​പ്ത​രാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു, പ​രി​ശീ​ല​നം.