തിരുവനന്തപുരം കോർപറേഷൻ : സംവരണ വാർഡുകൾ
1600753
Saturday, October 18, 2025 6:00 AM IST
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് നടത്തി. എൽഎസ്ജിഡി ഡയറക്ടർ (അർബൻ) സൂരജ് ഷാജിയുടെ നേതൃത്വത്തിൽ നന്ദൻകോട് സ്വരാജ് ഭവനിലാണ് നറുക്കെടുപ്പ് നടത്തിയത്.
പട്ടികജാതി സ്ത്രീ സംവരണം
4-കാട്ടായിക്കോണം, 10- പാങ്ങപ്പാറ, 73-ആറ്റുകാല്‍, 96-അലത്തറ, 99 കുളത്തൂര്‍
പട്ടികജാതി സംവരണം
19 -കാച്ചാണി, 24-പേരൂര്‍ക്കട, 51-ആറന്നൂര്‍, 95-ചെറുവയ്ക്കല്‍
സ്ത്രീ സംവരണം
3-ചന്തവിള, 7-ചേങ്കോട്ടുകോണം, 8-ചെമ്പഴന്തി, 9-കാര്യവട്ടം, 11-ശ്രീകാര്യം, 15-അമ്പലമുക്ക്, 16-കുടപ്പനക്കുന്ന്, 18-നെട്ടയം, 26-കുറവന്‍കോണം, 30-നാലാഞ്ചിറ, 31-ഇടവക്കോട്, 33-മെഡിക്കല്‍കോളേജ്, 34- പട്ടം, 35-കേശവദാസപുരം, 36-ഗൗരിശപട്ടം, 39-പാളയം, 40-വഴുതയ്ക്കാട് , 41-ശാസ്തമംഗലം, 43-തിരുമല, 47-പൂജപ്പുര, 50-വലിയശാല, 55-പൊന്നുമംഗലം, 59-നെടുങ്കാട്, 60-കാലടി, 61-കരുമം, 62-പുഞ്ചക്കരി, 64-വെങ്ങാനൂര്‍,
67-ഹാര്‍ബര്‍, 68-വെള്ളാര്‍, 70-പൂന്തുറ, 71-പുത്തന്‍പള്ളി, 72-അമ്പലത്തറ, 74-കളിപ്പാന്‍കുളം, 76- ബീമാപള്ളി, 77- വലിയതുറ, 78 വള്ളക്കടവ്, 79-ശ്രീവരാഹം, 80-മണക്കാട്, 83-പെരുന്താന്നി, 84-ശ്രീകണ്ഠേശ്വരം, 90-വെട്ടുകാട്, 91-കരിയ്ക്കകം, 92-കടകംപള്ളി, 93-അണമുഖം, 94- ആക്കുളം, 101-പള്ളിത്തുറ.