നെടുമങ്ങാട് നഗരസഭ സംവരണ വാർഡുകൾ
1600955
Sunday, October 19, 2025 6:34 AM IST
നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭയിൽ സംവരണ വാർഡുകൾ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു.
പട്ടികജാതി സ്ത്രീ സംവരണം : 4 പാളയത്തിൻമുകൾ,11 മൂത്താംകോണം,
പട്ടികജാതി സംവരണം :3 കുശർകോട്,24 പടവള്ളിക്കോണം, സ്ത്രീസംവരണം: 1 കല്ലുവരമ്പ്,6 മണക്കോട്,13 കൊല്ലങ്കാവ്,15 വാണ്ട,16 പനങ്ങോട്ടേല,17 മുഖവൂർ,22 തറട്ട,23 ഇടമല,25 കണ്ണാരംകോട്,28 ടി.എച്ച്.എസ്,29 പേരുമല, 30 മാർക്കറ്റ്,31 പതിനൊന്നാംകല്ല്, 33 പത്താംകല്ല്,34 കൊപ്പം,37 പേരയത്തുകോണം,38 പരിയാരം,40 പുങ്കുമ്മൂട്,42 പൂവത്തൂർ.
ജനറൽ വാർഡുകൾ: ഇരിഞ്ചയം,ഉളിയൂർ,നെട്ട, നഗരിക്കുന്നു,കച്ചേരി,ടൗൺ,കൊടിപ്പുറം,പുലിപ്പാറ,കൊറളിയോട്,പതിനാറാംകല്ല്,മന്നൂർക്കോണം,വലിയമല,പറണ്ടോട്,മഞ്ച,പറമുട്ടം,സന്നഗർ,അരശുപറമ്പ്,ചിറയ്ക്കാണി,ടവർ).