ഇസിഐ കടകുളം സഭാദിനാഘോഷം ആരംഭിച്ചു
1458018
Tuesday, October 1, 2024 6:18 AM IST
തിരുവനന്തപദുരം: ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഹ് ഇന്ത്യ, പാറശാല ഏരിയയിലെ ഇസിഐ കടകടുളം സഭയുടെ 45-ാമത് സഭാദിനാഘോഷം ആരംഭിച്ചു. ഇസിഐ പാലിയോട് ഏരിയ ചെയര്മാന് റവ. എച്ച് ആന്‍ഗസ് അധ്യക്ഷത വഹിച്ചു. ഇസിഐ കേരള കന്യാകുമാരി മഹായിടവക ചെയര്‍മാനും ബിഷപ്പ് കമ്മിസറിയുമായ റവ. ഹെൻറി ഡി. ദാവീദ് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വൈ. ഷിബു മുഖ്യപ്രഭാഷണം നടത്തി.