തിരുവനന്തപുരം: എസ്യുടി ആശുപത്രിയില്‍ ഓണം ആഘോഷിച്ചു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പരിമിതമായ രീതിയിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. ആശുപത്രിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളി ഉദ് ഘാടനം ചെയ്തു.
ഡോക്ടര്‍മാരുള്‍പ്പെടെ 150 ജീവനക്കാര്‍ അണിനിരന്ന മെഗാ തിരുവാതിര, മെഗാ അത്തപ്പൂക്കളം, ഓണസദ്യ എന്നിവായണ് ആഘോഷത്തില്‍ ഉള്‍പ്പെട്ടിരുന്നത്.