അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ ചു​മ​ത​ല​യേ​റ്റു
Tuesday, May 21, 2024 1:50 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യു​ടെ അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​റാ​യി സാ​ക്ഷി മോ​ഹ​ൻ ചു​മ​ത​ല​യേ​റ്റു. ഉ​ത്ത​ർ​പ്ര​ദേ​ശ് ല​ക്നൗ സ്വ​ദേ​ശി​യാ​ണ്. ദു​ർ​ഗാ​പൂ​രി​ലെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ൽ നി​ന്നും ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി​യി​ൽ ബി.​ടെ​ക് നേ​ടി​യി​ട്ടു​ണ്ട്. അ​തി​നു ശേ​ഷം ഒ​രു വ​ർ​ഷം ഡേ​റ്റ അ​ന​ലി​സ്റ്റാ​യും പ്രൊ​ഡ​ക്ട് അ​ന​ലി​സ്റ്റാ​യും ജോ​ലി നോ​ക്കി.

ജി​ല്ലാ ക​ള​ക്ട​ർ ജെ​റോ​മി​ക് ജോ​ർ​ജ് ചേം​ബ​റി​ൽ പു​തി​യ അ​സി​സ്റ്റ​ന്‍റ് ക​ള​ക്റെ സ്വീ​ക​രി​ച്ചു. എ​ഡി​എം സി.​പ്രേം​ജി,ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​രാ​യ സു​ധീ​ഷ് തു​ട​ങ്ങി​യ​വ​രും സം​ബ​ന്ധി​ച്ചു.