വി.മുരളീധരൻ അരുവിക്കരയിൽ പര്യടനം നടത്തി
1416407
Sunday, April 14, 2024 6:36 AM IST
നെടുമങ്ങാട് : എൻഡിഎ ആറ്റിങ്ങൽ സ്ഥാനാർഥി വി.മുരളീധരൻ അരുവിക്കര മണ്ഡലത്തിൽ പര്യടനം നടത്തി. അരുവിക്കര, വെള്ളനാട് പഞ്ചായത്തുകളിലാണ് വി. മുരളീധരൻ വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർഥിച്ചത്. രാവിലെ മുളയറയിൽ നിന്നും ആരംഭിച്ച പര്യടനം ഉച്ചക്ക് പുതുക്കുളങ്ങര സമാപിച്ചു