വൈ​എംസിഎ വാ​ർ​ഷി​ക ക​ൺ​വൻ​ഷ​ൻ
Saturday, March 2, 2024 6:12 AM IST
തി​രു​വ​ന​ന്ത​പു​രം: വൈ​എം​സി​എ വാ​ർ​ഷി​ക ക​ണ്‍​വ​ൻ​ഷ​ൻ "വ​ച​ന​മാ​രി 2024’ തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ്പ് ഡോ. ​തോ​മ​സ് ജെ. ​നെ​റ്റോ ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​വ​ല്ല സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ സ​ഭാ​സെ​ക്ര​ട്ട​റി വ​ച​ന​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

തി​രു​വ​ന​ന്ത​പു​രം വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. അ​ല​ക്സ് തോ​മ​സ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്പി​രി​ച്വ​ൽ പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​തോ​മ​സ് ഫി​ലി​പ്പ്, ട്ര​ഷ​റ​ർ ഡേ​വി​ഡ് ഗൈ​നി​യോ​സ്, ഷെ​വ. ഡോ. ​കോ​ശി എം. ​ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി ജെ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു