സാ​ഹി​ത്യ ര​ച​നാ ക്യാ​മ്പ്
Sunday, June 4, 2023 6:57 AM IST
നെ​ടു​മ​ങ്ങാ​ട്:​ കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് നേ​ടി​യ ചാ​വൊ​ലി എ​ന്ന നോ​വ​ലി​ന്‍റെ ര​ച​യി​താ​വാ​യ പി.​എ.​ ഉ​ത്ത​മ​ന്‍റെ ഓ​ർ​മദി​ന​മാ​യ 10ന് ​യു.​പി/​ഹൈ​സ്കൂ​ൾ/ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി കു​ട്ടി​ക​ൾ​ക്കാ​യി സാ​ഹി​ത്യ ര​ച​നാ ക്യാ​മ്പ് (ക​ഥ, ക​വി​ത, നാ​ട​കം, ചി​ത്രം)​സം​ഘ​ടി​പ്പി​ക്കും. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ താൽപര്യമുള്ള വർ അ​വ​രു​ടെ സ്വ​ന്തം ര​ച​ന​ക​ളു​മാ​യി പ​ങ്കെ​ടു​ക്ക​ണം. ര​ജി​സ്ട്രേ​ഷ​ൻ സൗ​ജ​ന്യ​ം: 9539958682.