പഠനോപകരണ വിതരണം
1298767
Wednesday, May 31, 2023 4:16 AM IST
നെടുമങ്ങാട് : ആനാട് പുനവക്കുന്ന് റസിഡന്റ്സ് അസോസിയേഷനും നെടുമങ്ങാട് എക്സൈസ് ഓഫീസും സംയുക്തമായി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. എക്സൈസ് ഓഫീസര്‍മാരായ ദിലീപ്, രഞ്ജിത്ത് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ചടങ്ങില്‍ വിദ്യാർഥികൾക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.