അനുസ്മരണം
1297894
Sunday, May 28, 2023 2:58 AM IST
നെടുമങ്ങാട്: പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 59-ാം ചരമവാർഷികത്തിന്റെ ഭാഗമായി നെടുമങ്ങാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അ നുസ്മരണം സംഘടിപ്പിച്ചു. ഛാ യ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. കോൺഗ്രസ് നേ താക്കൾ ചടങ്ങിൽ പങ്കെടുത്തു.