ചെ​ഴു​ങ്ങാ​നൂ​ര്‍ ക്ഷേ​ത്രം ആ​റാ​ട്ട് മ​ഹോ​ത്സ​വം
Thursday, March 23, 2023 11:47 PM IST
നി​ലാ​മാ​മൂ​ട് : കു​ന്ന​ത്തു​കാ​ല്‍ മേ​ജ​ര്‍ ചെ​ഴു​ങ്ങാ​നൂ​ര്‍ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ ആ​റാ​ട്ടു​മ​ഹോ​ത്സ​വ​ത്തി​ന് നെ​ടു​വി​ളാ​ക​ത്ത് കാ​ര​ണ​വ​ര്‍ ശ്രീ​ധ​ര​രു വാ​സു​ദേ​വ​രു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ കൊ​ടി​യേ​റി. ഉ​ത്സ​വം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ 29ന് ​സ​മാ​പി​ക്കും.
ഇ​ന്ന് വൈ​കു​ന്നേ​രം ഏ​ഴി​ന് തി​രു​വാ​തി​ര​ക്ക​ളി, എ​ട്ടി​ന് പ​ഞ്ചു​രു​ളി തെ​യ്യം, തു​ട​ര്‍​ന്ന് ക​ലാ​പ​രി​പാ​ടി​ക​ള്‍. നാ​ളെ രാ​വി​ലെ പു​ള്ളു​വ​ന്‍​പാ​ട്ടോ​ടു​കൂ​ടി നാ​ഗ​രൂ​ട്ട്, രാ​ത്രി ഭ​ജ​ന്‍​സ്, നൃ​ത്ത​സ​ന്ധ്യ, 26ന് ​ഉ​ത്സ​വ​ബ​ലി, പ്ര​സാ​ദ​ഊ​ട്ട്, വൈ​കു​ന്നേ​രം ഐ​ശ്വ​ര്യ​പൂ​ജ, രാ​ത്രി മു​ടി​യാ​ട്ട​ക്ക​ളം, നാ​ട​ന്‍​പാ​ട്ട്, ക​ളി​യ​ര​ങ്ങ്. 27ന് ​വൈ​കു​ന്നേ​രം ക​രോ​ക്കെ ഗാ​ന​മേ​ള, നാ​ട​കീ​യ നൃ​ത്ത​ശി​ല്‍​പം. 28ന് ​രാ​വി​ലെ മ​ഹാ​മൃ​ത്യു​ഞ്ജ​യ​ഹോ​മം, ദേ​വി​ക്ക് കു​ങ്കു​മാ​ഭി​ഷേ​കം, വൈ​കു​ന്നേ​രം കാ​ഴ്ച​ശ്രീ​ബ​ലി, സേ​വ, സ്‌​പെ​ഷ്യ​ല്‍ നാ​ഗ​സ്വ​രം, പ​ള്ളി​വേ​ട്ട, ശ​യ്യാ​പൂ​ജ, 29ന് ​രാ​വി​ലെ ആ​ര്‍​ദ്രാ​ദ​ര്‍​ശ​നം, തി​രു​ന​ട​യ​ട​യ്ക്ക​ല്‍, ആ​റാ​ട്ടു​സ​ദ്യ, സ​മൂ​ഹ​ശി​വ സ​ഹ​സ്ര​നാ​മാ​ര്‍​ച്ച​ന, തി​രു​വാ​റാ​ട്ടെ​ഴു​ന്ന​ള്ളി​പ്പ്, വി​ശേ​ഷാ​ല്‍​പൂ​ജ, ഗാ​ന​മേ​ള എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും.