വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റയാ​ൾ മ​രി​ച്ചു
Sunday, March 19, 2023 2:02 AM IST
പേ​രൂ​ർ​ക്ക​ട: വാ​ഹ​നാ​പ​ക​ട​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. ക​രു​മം സ്വ​ദേ​ശി​യും അ​രു​വി​ക്ക​ര കാ​ച്ചാ​ണി അ​യ​ണി​ക്കാ​ട് പ്രി​യ ഭ​വ​നി​ൽ താ​മ​സി​ച്ചു വ​രു​ന്ന​യാ​ളു​മാ​യ ര​വീ​ന്ദ്ര​ൻ (51) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ​ദി​വ​സം ക​വ​ടി​യാ​ർ ജം​ഗ്ഷ​ൻ സ​മീ​പ​ത്തു​വ​ച്ച് ര​വീ​ന്ദ്ര​ൻ ഓ​ടി​ച്ച ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം തെ​റ്റി ഇ​ന്നോ​വ കാ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ട്ടോ​യ്ക്കു​ള്ളി​ൽ കു​ടു​ങ്ങി​യ ര​വീ​ന്ദ്ര​നെ തി​രു​വ​ന​ന്ത​പു​രം ഫ​യ​ർ സ്റ്റേ​ഷ​നി​ൽ നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യാ​ണ് പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ ഉ​ച്ച​തി​രി​ഞ്ഞ് 2.30നാ​യി​രു​ന്നു മ​ര​ണം. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ പ്രി​യ. കി​ര​ൺ, കാ​ർ​ത്തി​ക എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.