വാഹനാപകടത്തില്‍ യുവാവ് മരിച്ചു
1264220
Thursday, February 2, 2023 1:11 AM IST
വെള്ളറട: കൊല്ലത്തുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ഡാലുംമുഖം പുലകില്ക്കോണം കൃഷ്ണ ഭവനില്‍ വാസുദേവന്‍ തമ്പി കൃഷ്ണകുമാരി ദമ്പതികളുടെ മകന് ശ്രീജിത്ത് (32) ആണ് മരിച്ചത്. സഹോദരന്: അനില്‍കുമാര്‍. സഞ്ചയനം ഞായര്‍ രാവിലെ ഒന്‍പതിന്.