ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം
Tuesday, November 5, 2024 8:17 AM IST
ച​ങ്ങ​നാ​ശേ​രി: എ​സ്ബി ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ലെ സ്‌​കൗ​ട്ട് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ല​ഹ​രി​ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. സ്‌​കൂ​ള്‍ പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​ആ​ന്‍റ​ണി മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു.

തോം​സ​ണ്‍ ആ​ന്‍റ​ണി ക്ലാ​സ് ന​യി​ച്ചു. സ്‌​കൗ​ട്ട് മാ​സ്റ്റ​ര്‍ ര​ഞ്ജി​ത്ത് മാ​നു​വ​ല്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സേ​വ്യ​ര്‍ ജോ​സ​ഫ്, സ്‌​കൗ​ട്ട് ക്യാ​പ്റ്റ​ന്‍ ആ​ല്‍ഫി ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.