ജി​​ല്ല​​യി​​ലെ 18 പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ വി​​ശി​​ഷ്ട സേ​​വാ മെ​​ഡ​​ൽ ഏ​​റ്റു​​വാ​​ങ്ങി
Monday, November 4, 2024 5:57 AM IST
കോ​​ട്ട​​യം: വി​​ശി​​ഷ്ട സേ​​വ​​ന​​ത്തി​​നു​​ള്ള മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ പോ​​ലീ​​സ് മെ​​ഡ​​ൽ ജി​​ല്ല​​യി​​ലെ 18 പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നി​​ല്‍ നി​​ന്നും ഏ​​റ്റു​​വാ​​ങ്ങി. കേ​​ര​​ള​​പ്പി​​റ​​വി, കേ​​ര​​ള പോ​​ലീ​​സ് രൂ​​പീ​​ക​​ര​​ണ​​ദി​​നം എ​​ന്നി​​വ​​യോ​​ട​​നു​​ബ​​ന്ധി​​ച്ച് തി​​രു​​വ​​ന​​ന്ത​​പു​​രം പേ​​രൂ​​ർ​​ക്ക​​ട എ​​സ്എ​​പി ഗ്രൗ​​ണ്ടി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ലാ​​ണ് മെ​​ഡ​​ൽ ഏ​​റ്റു​​വാ​​ങ്ങി​​യ​​ത്.

കെ.​​ജി. അ​​നീ​​ഷ് (കോ​​ട്ട​​യം ഡി​​വൈ​​എ​​സ്പി), എ.​​എ​​സ്. അ​​ന്‍​സ​​ല്‍ (എ​​സ്എ​​ച്ച്ഒ ഏ​​റ്റു​​മാ​​നൂ​​ര്‍), റി​​ച്ചാ​​ര്‍​ഡ്‌ വ​​ര്‍​ഗീ​​സ്‌ (എ​​സ്എ​​ച്ച്ഒ പാ​​മ്പാ​​ടി), മു​​ഹ​​മ്മ​​ദ് ഭൂ​​ട്ടോ ( എ​​സ്ഐ സ്പെ​​ഷ​​ൽ ബ്രാ​​ഞ്ച്), വി.​​ടി. സാ​​ബു ( എ​​സ്ഐ സ്പെ​​ഷ​​ൽ ബ്രാ​​ഞ്ച്), ജോ​​ർ​​ജ് വി. ​​ജോ​​ൺ (എ​​സ്ഐ ഗാ​​ന്ധി​​ന​​ഗ​​ർ), വി.​​എ​​ൻ. പ്ര​​ദീ​​പ് (എ​​എ​​സ്ഐ മ​​ണി​​മ​​ല),

ടി​​ജു​​മോ​​ൻ എ​​ൻ.​​തോ​​മ​​സ് (എ​​എ​​സ്ഐ ഡി​​സി​​ആ​​ർ​​ബി കോ​​ട്ട​​യം), വി.​​എ​​സ്. ശ്രീ​​കു​​മാ​​ർ (എ​​എ​​സ്ഐ വൈ​​ക്കം ഡി​​വൈ​​എ​​സ്പി ഓ​​ഫീ​​സ്), എ​​ൻ.​​ആ​​ർ. പ്ര​​ദീ​​പ് (എ​​എ​​സ്ഐ ന​​ർ​​ക്കോ​​ട്ടി​​ക് സെ​​ൽ കോ​​ട്ട​​യം), എ.​​കെ. രാ​​ജേ​​ഷ് കു​​മാ​​ർ (എ​​എ​​സ്ഐ ന​​ർ​​ക്കോ​​ട്ടി​​ക് സെ​​ൽ കോ​​ട്ട​​യം), പി.​​സി. ബി​​നോ​​ജ് (എ​​സ് സി​​പി​​ഒ പാ​​ലാ),

കെ.​​ആ​​ർ. ബൈ​​ജു (ന​​ർ​​ക്കോ​​ട്ടി​​ക് സെ​​ൽ കോ​​ട്ട​​യം), വി​​ഷ്ണു വി​​ജ​​യ​​ദാ​​സ് (ന​​ർ​​ക്കോ​​ട്ടി​​ക് സെ​​ൽ കോ​​ട്ട​​യം) ആ​​ർ. രാ​​ഗേ​​ഷ് (ന​​ർ​​ക്കോ​​ട്ടി​​ക് സെ​​ൽ കോ​​ട്ട​​യം), വി.​​കെ. അ​​നീ​​ഷ് (സി​​പി​​ഒ ഏ​​റ്റു​​മാ​​നൂ​​ർ ), വി.​​ബി. അ​​മ്പി​​ളി (വ​​നി​​താ സെ​​ൽ കോ​​ട്ട​​യം), എം.​​പി. അ​​നീ​​ഷ് (ഡ്രൈ​​വ​​ർ എ​​സ് പി​​ഒ ന​​ർ​​ക്കോ​​ട്ടി​​ക് സെ​​ൽ കോ​​ട്ട​​യം) എ​​ന്നി​​വ​​രാ​​ണ് മെ​​ഡ​​ലി​​ന് അ​​ർ​​ഹ​​രാ​​യ​​ത്.