വെ​ടി​ക്കെ​ട്ടും ആ​ന​യെ​ഴു​ന്ന​ള്ളി​പ്പും സം​ര​ക്ഷി​ക്കാ​ന്‍ നി​യ​മം വേ​ണം : നാളെ തി​​രു​​ന​​ക്ക​​ര​​യി​​ല്‍ പ്ര​​തി​​ഷേ​​ധ​​സം​​ഗ​​മം
Monday, November 4, 2024 5:57 AM IST
കോ​​ട്ട​​യം: വെ​​ടി​​ക്കെ​​ട്ടും ആ​​ന​​യെ​​ഴു​​ന്ന​​ള്ളി​​പ്പും സം​​ര​​ക്ഷി​​ക്കാ​​ന്‍ പു​​തി​​യ​​നി​​യ​​മം കൊ​​ണ്ടു​​വ​​രാ​​ന്‍ കേ​​ന്ദ്ര-​​സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രു​​ക​​ള്‍ ത​​യാ​​റാ​​ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ഫെ​​സ്റ്റി​​വ​​ല്‍ കോ ​​ഓ​​ര്‍​ഡി​​നേ​​ഷ​​ന്‍ ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ നാളെ രാ​​വി​​ലെ 11നു ​​തി​​രു​​ന​​ക്ക​​ര​​യി​​ല്‍ പ്ര​​തി​​ഷേ​​ധ​​സം​​ഗ​​മം ന​​ട​​ത്തും.

പ​​ല​​വി​​ധ നി​​യ​​മ​​ങ്ങ​​ൾ​​മൂ​​ലം കാ​​ലാ​​കാ​​ല​​ങ്ങ​​ളാ​​യി ന​​മ്മു​​ടെ നാ​​ട്ടി​​ല്‍ ന​​ട​​ന്നു​​വ​​രു​​ന്ന ഉ​​ത്സ​​വ​​ങ്ങ​​ളി​​ലും പെ​​രു​​ന്നാ​​ളി​​ലും നേ​​ര്‍​ച്ച ആ​​ഘോ​​ഷ​​ങ്ങ​​ളി​​ലും ആ​​ന​​യെ എ​​ഴു​​ന്ന​​ള്ളി​​ക്കു​​ന്ന​​തി​​നും വെ​​ടി​​ക്കെ​​ട്ട് ന​​ട​​ത്തു​​ന്ന​​തി​​നും ഏ​​റെ ബു​​ദ്ധി​​മു​​ട്ട് അ​​നു​​ഭ​​വി​​ക്കു​​ക​​യാ​​ണ്.

നി​​യ​​ന്ത്ര​​ണം ഏ​​ര്‍​പ്പെ​​ടു​​ത്തു​​ന്ന​​തോ​​ടെ ഉ​​ത്സ​​വ​​ങ്ങ​​ളും ആ​​ഘോ​​ഷ​​ങ്ങ​​ളും ആ​​ന​​യെ​​ഴു​​ന്ന​​ള്ള​​ത്തും പ്ര​​തി​​സ​​ന്ധി​​യി​​ലാ​​കു​​മെ​​ന്നും പ്ര​​ശ്‌​​നം പ​​രി​​ഹ​​രി​​ക്കാ​​ന്‍ ഇ​​രു സ​​ര്‍​ക്കാ​​രു​​ക​​ളും സം​​ഘാ​​ട​​ക​​രു​​ടെ അ​​ഭി​​പ്രാ​​യ​​ങ്ങ​​ളും കേ​​ട്ട് നി​​യ​​മ ഭേ​​ദ​​ഗ​​തി കൊ​​ണ്ടു​​വ​​ര​​ണ​​മെ​​ന്നും ഫെ​​സ്റ്റി​​വ​​ല്‍ കോ ​​ഓ​​ര്‍​ഡി​​നേ​​ഷ​​ന്‍ ക​​മ്മി​​റ്റി ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ഹ​​രി ഉ​​ണ്ണി​​പ്പി​​ള്ളി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സം​​സ്ഥാ​​ന വ​​ര്‍​ക്കിം​​ഗ് പ്ര​​സി​​ഡ​​ന്‍റ് രാ​​ജേ​​ഷ് പ​​ല്ലാ​​ട്ട് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഭാ​​ര​​വ​​ഹി​​ക​​ളാ​​യി ഡോ.​​എ​​ന്‍. ജ​​യ​​രാ​​ജ് എം​​എ​​ല്‍​എ (പ്ര​​സി​​ഡ​​ന്‍റ്), രാ​​ജേ​​ഷ് ന​​ട്ടാ​​ശേ​​രി (വ​​ര്‍​ക്കിം​​ഗ് പ്ര​​സി​​ഡ​​ന്‍റ്), ഹ​​രി ഉ​​ണ്ണി​​പ്പി​​ള്ളി,

ടി.​​സി. ഗ​​ണേ​​ഷ്, ഡി. ​​പ്ര​​വീ​​ണ്‍ കു​​മാ​​ര്‍ (വൈ​​സ് പ്ര​​സി​​ഡ​​ന്‍റു​​മാ​​ര്‍), ബാ​​ബു പി​​ഷാ​​ര​​ടി (സെ​​ക്ര​​ട്ട​​റി), ശ്രീ​​ജി​​ത്ത് എ​​ലി​​ക്കു​​ളം (സം​​ഘ​​ട​​നാ സെ​​ക്ര​​ട്ട​​റി), അ​​നി എ​​ലി​​ക്കു​​ളം, ഹ​​രി​​കൃ​​ഷ്ണ​​ന്‍ പൊ​​ന്‍​കു​​ന്നം (ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി​​മാ​​ര്‍), ഉ​​ണ്ണി കി​​ട​​ങ്ങൂ​​ര്‍ (ട്ര​​ഷ​​ര്‍) അ​​ട​​ങ്ങു​​ന്ന 25 അം​​ഗ ക​​മ്മി​​റ്റി​​യെ തെ​​ര​​ഞ്ഞെ​​ടു​​ത്തു.