തൃ​​ക്കൊ​​ടി​​ത്താ​​നം ഫൊ​​റോ​​ന പ​​ള്ളി​​യി​​ല്‍ ഇ​​ന്ന് ഇ​​ട​​വ​​ക ദി​​നാ​​ഘോ​​ഷം
Sunday, November 3, 2024 7:32 AM IST
തൃ​​ക്കൊ​​ടി​​ത്താ​​നം: സെ​​ന്‍റ് സേ​​വ്യേ​​ഴ്‌​​സ് ഫൊ​​റോ​​ന പ​ള്ളി​യി​ൽ ഇ​​ന്ന് ഇ​​ട​​വ​​ക​​ദി​​നാ​​ഘോ​​ഷം ന​​ട​​ക്കും. ഇ​​ന്ന് രാ​​വി​​ലെ ഒ​​മ്പ​​തി​​ന് കു​​ന്നും​​പു​​റം ജം​​ഗ്ഷ​​നി​​ല്‍ എ​​ത്തി​​ച്ചേ​​രു​​ന്ന മേ​​ജ​​ര്‍ ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ റാ​​ഫേ​​ല്‍ ത​​ട്ടി​​ലി​​നെ പ​​ര​​മ്പ​​രാ​​ഗ​​ത വേ​​ഷ​​മ​​ണി​​ഞ്ഞ ഇ​​ട​​വ​​കാം​​ഗ​​ങ്ങ​​ളും മാ​​ലാ​​ഖാ വേ​​ഷ​​മ​​ണി​​ഞ്ഞ കു​​ട്ടി​​ക​​ളും ചേ​​ര്‍​ന്ന് പേ​​പ്പ​​ല്‍ പ​​താ​​ക വീ​​ശി​​യും സ്വീ​​ക​​രി​​ക്കും.

ഫൊ​​റോ​​ന വി​​കാ​​രി​​യും അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ളു​​മാ​​യ ഫാ.​ ​ആ​ന്‍റ​ണി എ​ത്ത​​ക്കാ​​ട്ട് തെ​​ളി​​​ച്ച തി​​രി മേ​​ജ​​ര്‍ ആ​​ര്‍​ച്ച്ബി​​ഷ​​പി​​നു കൈ​​മാ​​റും. തു​​ട​​ര്‍​ന്നു ന​​ട​​ക്കു​​ന്ന വി​​ശു​​ദ്ധ​ കു​​ര്‍​ബാ​​ന​​യി​​ല്‍ മേ​​ജ​​ര്‍ ആ​​ര്‍​ച്ച്ബി​​ഷ​​പ് മു​​ഖ്യ​​കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ച്ച് വ​​ച​​ന സ​​ന്ദേ​​ശം ന​​ല്‍​കും.

സ​മ്മേ​ള​ന​ത്തി​ൽ വി​​കാ​​രി ഫാ. ​​ആ​​ന്‍റ​​ണി എ​​ത്ത​​ക്കാ​​ട്ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. മേ​​ജ​​ര്‍ ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ റാ​​ഫേ​​ല്‍ ത​​ട്ടി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

മ​​ല​​പ്പു​​റം​ സ​​ബ് ക​​ള​​ക്ട​​ര്‍ ദി​​ലീ​​പ് കൈ​​നി​​ക്ക​​ര മു​​ഖ്യ​​സ​​ന്ദേ​​ശം ന​​ല്‍​കും. ഇ​​ട​​വ​​ക​​യി​​ല്‍ കൂ​​ടു​​ത​​ല്‍ മ​​ക്ക​​ളു​​ള്ള കു​​ടും​​ബ​​ങ്ങ​​ളെ​​യും വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ല്‍ മി​​ക​​വു പു​​ല​​ര്‍​ത്തി​​യ​​വ​​രെ​​യും മേ​​ജ​​ര്‍ ആ​​ര്‍​ച്ച് ബി​​ഷ​​പ് പു​​ര​​സ്‌​​കാ​​ര​​ങ്ങ​​ള്‍ ന​​ല്‍​കി ആ​​ദ​​രി​​ക്കും.