ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റിപ്പോ​ര്‍​ട്ട് പ്ര​സി​ദ്ധീ​ക​രി​ക്ക​ണം: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Sunday, November 3, 2024 7:32 AM IST
കു​​റു​​മ്പ​​നാ​​ടം: ജ​​സ്റ്റീ​​സ് ജെ.​​ബി.​ കോ​​ശി ക​​മ്മീ​​ഷ​​ന്‍ റി​​പ്പോ​​ര്‍​ട്ട് പ്ര​​സി​​ദ്ധീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും മു​​ന​​മ്പം ജ​​ന​​ത​​യു​​ടെ വ​​സ്തു​​വ​​ക​​ക​​ളി​​ൻ മേ​​ലു​​ള്ള വ​​ഖ​​ഫ് അ​​വ​​കാ​​ശ​​വാ​​ദം അ​​വ​​സാ​​നി​​പ്പി​​ക്കാ​​ന്‍ ന​​ട​​പ​​ടി ഉ​​ണ്ടാ​​ക​​ണ​​മെ​​ന്നും റ​​ബ​​ര്‍, നെ​​ല്ല് കാ​​ര്‍​ഷി​​ക മേ​​ഖ​​ല​​യി​​ലെ പ്ര​​തി​​സ​​ന്ധി​​ക്ക് സ​​ര്‍​ക്കാ​​ര്‍ അ​​ടി​​യ​​ന്ത​​ര പ​​രി​​ഹാ​​രം ഉ​​ണ്ടാ​​ക​​ണ​​മെ​​ന്നും ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് കു​​റു​​മ്പ​​നാ​​ടം ഫൊ​​റോ​​നാ സ​​മ്മേ​​ള​​നം ആ​​വ​​ശ്യ​​പ്പെ​​ട്ടു.

കു​​റു​​മ്പ​​നാ​​ടം ഫൊ​​റോ​​ന സ​​മി​​തി സ​​മ്മേ​​ള​​നം ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​​ജോ​​ബി ക​​റു​​ക​​പ്പ​​റ​​മ്പി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഫൊ​​റോ​​ന ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജോ​​ണ്‍ പ​​രു​​വ​​പ്പ​​റ​​മ്പി​​ല്‍ ആ​​മു​​ഖ സ​​ന്ദേ​​ശം ന​​ല്‍​കി.

ഫൊ​​റോ​​ന പ്ര​​സി​​ഡ​​ന്‍റ് കെ.​​ഡി. ചാ​​ക്കോ ക​​ള​​രി​​ക്ക​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജോ​​ര്‍​ജു​​കു​​ട്ടി മു​​ക്ക​​ത്ത്, സേ​​വ്യ​​ര്‍ തോ​​മ​​സ് കൊ​​ണ്ടോ​​ടി, ഷി​​ജി ജോ​​ണ്‍​സ​​ണ്‍, ജി​​ജി ഓ​​വേ​​ലി​​ല്‍, അ​​ജി വ​​ര്‍​ഗീ​​സ് കു​​ള​​ത്തു​​ങ്ക​​ല്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.