പു​​ത്ത​​ന്‍​പ​​റ​​മ്പി​​ല്‍ തൊ​​മ്മ​​ച്ച​നെ അ​​നു​​സ്മ​​രി​ച്ചു
Sunday, November 3, 2024 7:32 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് ച​​ങ്ങ​​നാ​​ശേ​​രി ഫൊ​​റോ​​ന സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ എ​​ട​​ത്വ സെ​​ന്‍റ് ജോ​​ര്‍​ജ് പ​​ള്ളി​​യി​​ല്‍ പു​​ത്ത​​ന്‍​പ​​റ​​മ്പി​​ല്‍ തൊ​​മ്മ​​ച്ച​​ന്‍റെ 116 മ​​ത് ച​​ര​​മ വാ​​ര്‍​ഷി​​ക അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​നം ന​​ട​​ത്തി. ഫൊ​​റോ​​ന ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ലി​​ബി​​ന്‍ തു​​ണ്ടു​​ക​​ളം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

പ്ര​​സി​​ഡ​ന്‍റ് കു​​ഞ്ഞു​​മോ​​ന്‍ തു​​മ്പൂ​​ങ്ക​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കെ.​​എ​​സ്. ആ​​ന്‍റ​​ണി ക​​രി​​മ​​റ്റം, ഔ​​സേ​​പ്പ​​ച്ച​​ന്‍ ചെ​​റു​​കാ​​ട്, കെ.​​പി മാ​​ത്യൂ, ബേ​​ബി​​ച്ച​​ന്‍ പു​​ത്ത​​ന്‍പ​​റ​​മ്പി​​ല്‍, ലാ​​ലി ഇ​​ള​​പ്പു​​ങ്ക​​ല്‍, ജോ​​ഷി കൊ​​ല്ലാ​​പു​​രം, സ​​ണ്ണി​​ച്ച​​ന്‍ ക​​ണ്ട​​ത്തി​​പ​​റ​​മ്പ്, അ​​ല​​ക്‌​​സാ​​ണ്ട​​ര്‍ പു​​ത്ത​​ന്‍​പു​​ര, സി​​സ്റ്റ​​ര്‍ ആ​​ന്‍​സി​​റ്റാ താ​​മ​​ര​​ശേ​​രി, ജ​​യി​​സു​​കു​​ട്ടി കു​​ന്നേ​​ല്‍​തോ​​ട്ടു​​ക​​ട​​വി​​ല്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.