സൗ​ജ​ന്യ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പ്
Sunday, November 3, 2024 4:39 AM IST
പൊ​ൻ​കു​ന്നം: നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ൻ ഭാ​ര​തീ​യ ചി​കി​ത്സാ​വ​കു​പ്പ്, ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്ടി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് സൗ​ജ​ന്യ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ആ​റി​ന് രാ​വി​ലെ 9.30ന് ​ചെ​റു​വ​ള്ളി കെ​വി​എം​എ​സ് ഹാ​ളി​ൽ ന​ട​ത്തും.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ശ്രീ​കു​മാ​ർ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ക്യാ​മ്പി​നോ​ട​നു​ബ​ന്ധി​ച്ച് രോ​ഗ​പ​രി​ശോ​ധ​ന​യും യോ​ഗ പ​രി​ശീ​ല​ന​വും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ത്തും. ക്യാ​മ്പി​ൽ സ്ത്രീ​രോ​ഗ​വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​വും ല​ഭ്യ​മാ​ണ്.