ഇ​​റു​​മ്പ​​യം വി​​ശു​​ദ്ധ പാ​​ദ്രെ​​പി​​യോ പ​​ള്ളി​​യി​​ൽ തി​​രു​​നാ​​ളി​​നു കൊ​​ടി​​യേ​​റി
Saturday, September 21, 2024 7:14 AM IST
ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്: വെ​​ള്ളൂ​​ർ ഇ​​റു​​മ്പ​​യം വി​​ശു​​ദ്ധ പാ​​ദ്രെ​​പി​​യോ റോ​​മ​​ൻ ക​​ത്തോ​​ലി​​ക്ക ദേ​​വാ​​ല​​യ​​ത്തി​​ൽ വി​​ശു​​ദ്ധ പാ​​ദ്രെ പി​​യോ​​യു​​ടെ തി​​രു​​നാ​​ളി​​ന് കൊ​​ടി​​യേ​​റി. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 5.30ന് ​​വി​​കാ​​രി ഫാ. ​​ഡെ​​ന്നീ​​സ് ക​​ണ്ണ​​മാ​​ലി​​യു​​ടെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ലാ​​ണ് കൊ​​ടി​​യേ​​റി​​യ​​ത്. തു​​ട​​ർ​​ന്നു ന​​ട​​ന്ന വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ്ക്ക് ഫാ.​​ആ​​ൽ​​ബ​​ട്ട് മാ​​ത്യു കു​​ന്പ​​ളോ​​ലി​​ൽ കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു.

ഇ​​ന്ന് വൈ​​കു​​ന്നേ​​രം 5.30ന് ​​വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന-​​ഫാ. മാ​​ത്യു ക​​ണ്ണാ​​ല. തു​​ട​​ർ​​ന്ന് പ്ര​​ദ​​ക്ഷി​​ണം. 22ന് ​​വൈ​​കു​​ന്നേ​​രം 5.30ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന-​​ഫാ. അ​​ഗ​​സ്റ്റി​​ൻ ക​​ല്ല​​റ​​യ്ക്ക​​ൽ. തു​​ട​​ർ​​ന്ന് പ്ര​​ദ​​ക്ഷി​​ണം. തി​​രു​​നാ​​ൾ പ​​രി​​പാ​​ടി​​ക​​ൾ​​ക്ക് വി​​കാ​​രി ഫാ. ​​ഡെ​​ന്നീ​​സ് ക​​ണ്ണ​​മാ​​ലി​​ൽ, ജ​​ന​​റ​​ൽ ക​​ൺ​​വീ​​ന​​ർ ഷൈ​​ജു ന​​ടു​​പ്പ​​റ​​മ്പി​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കും.