യു​​​വ​​​ദീ​​​പ്തി എ​​​സ്എം​​​വൈ​​​എം ര​​​ണ്ടാം​​​ഘ​​​ട്ട മ​​​ത്സ​​​രം ഇ​​​ന്ന്
Saturday, September 21, 2024 7:14 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: അ​​​തി​​​രൂ​​​പ​​​ത യു​​​വ​​​ദീ​​​പ്തി- എ​​​സ്എം​​​വൈ​​​എ​​​മ്മി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ ഉ​​​ത്സ​​​വ് (യു​​​വ​​​ജ​​​നോ​​​ത്സ​​​വം) 2കെ24 രണ്ടാം ഘട്ട മത്സരം ​​​ഇ​​​ന്ന് രാ​​​വി​​​ലെ ഒ​​​മ്പ​​​തി​​​ന് എ​​​സ്ബി ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍ഡ​​​റി സ്‌​​​കൂ​​​ള്‍ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ക്കും. അ​​​തി​​​രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജോ​​​ബി​​​ന്‍ ആ​​​ന​​​ക്ക​​​ല്ലു​​​ങ്ക​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

അ​​​തി​​​രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​യ​​​ല്‍ ജോ​​​ണ്‍ റോ​​​യ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ക​​​ണ്‍വീ​​​ന​​​ര്‍മാ​​​രാ​​​യ ലി​​​ന്‍റാ ജോ​​​ഷി, അ​​​മ​​​ല ജോ​​​സ​​​ഫ്, അ​​​തി​​​രൂ​​​പ​​​ത ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി സ​​​ഞ്ജ​​​യ് സ​​​തീ​​​ഷ്, അ​​​തി​​​രൂ​​​പ​​​ത ട്ര​​​ഷ​​​റ​​​ര്‍ ജോ​​​സ​​​ഫ് ജോ​​​ര്‍ജ് എ​​​ന്നി​​​വ പ്ര​​​സം​​​ഗി​​​ക്കും.

18 ഫൊ​​​റോ​​​ന​​​ക​​​ളി​​​ല്‍നി​​​ന്നാ​​​യി നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് യു​​​വ​​​ജ​​​ന​​​ങ്ങ​​​ള്‍ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍ മാ​​​റ്റു​​​ര​​​യ്ക്കും.