അ​പ​വാ​ദ പ്ര​ച​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണം
Saturday, September 21, 2024 7:14 AM IST
പു​തു​പ്പ​ള്ളി: ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ​യ്ക്കെ​തി​രേ പോ​സ്റ്റ​റു​ക​ളു​മാ​യി അ​പ​വാ​ദ പ്ര​ച​ര​ണം ന​ട​ത്തു​ന്ന ഡി​വൈ എ​ഫ്‌​യു​ടെ ഇ​ര​ട്ട​ത്താ​പ്പ് ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യ​ണ​മെ​ന്ന് യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി. സു​പ്രീം കോ​ട​തി അ​ഭി​ഭാ​ഷ​ക​നെ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹം എം​എ​ൽ​എ ആ​കു​ന്ന​തി​ന് മു​മ്പു കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ പാ​ന​ലി​ൽ അം​ഗ​മാ​യി​രു​ന്നു. ഇ​പ്പോ​ൾ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ടാ​തെ​ത​ന്നെ അ​ത് പു​തു​ക്കി ന​ൽ​കു​ക​യാ​ണു​ണ്ടാ​യ​ത്.

സം​ഘ​പ​രി​വാ​ർ നേ​താ​ക്ക​ളു​മാ​യി പ​ല​വ​ട്ടം ര​ഹ​സ്യ ച​ർ​ച്ച ന​ട​ത്തി​യ എ​ഡി​ജി​പി​യെ സം​ര​ക്ഷി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ടി​നെ​ക്കു​റി​ച്ച് ഡി​വൈ​എ​ഫ്ഐ​യു​ടെ അ​ഭി​പ്രാ​യം അ​റി​യാ​ൻ ജ​ന​ങ്ങ​ൾ​ക്ക് താ​ത്പ​ര്യം ഉ​ണ്ടെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം ജോ​ഷി ഫി​ലി​പ്പ്‌ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

യു​ഡി​എ​ഫ് നി​യോ​ക​മ​ണ്ഡ​ലം ക​ൺ​വീ​ന​ർ കു​ഞ്ഞ് പു​തു​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ആ​ന്‍റ​ണി തു​പ്പ​ല​ഞ്ഞി, നേ​താ​ക്ക​ളാ​യ കെ.​ബി. ഗി​രീ​ശ​ൻ, കെ.​കെ. രാ​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.