കൊ​യ്ത്തു​ത്സ​വം
Saturday, September 21, 2024 7:14 AM IST
ബ്ര​ഹ്‌​മ​മം​ഗ​ലം: ജി​ല്ല​യി​ലെ എ​ക്ക​ണോ​മി​ക്സ് ആ​ന്‍ഡ് സ്റ്റാ​റ്റി​സ്റ്റി​ക്സ് ഡി​പ്പാ​ര്‍ട്ട്മെ​ന്‍റ് ന​ട​ത്തു​ന്ന 2024-25 കാ​ര്‍ഷി​ക വ​ര്‍ഷ​ത്തി​ലെ വി​രി​പ്പ് നെ​ല്ലി​ന്‍റെ വി​ള പ​രീ​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​യ്ത്തു​ത്സ​വം ന​ട​ത്തി.

ചെ​മ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ക​ന്യ സു​കു​മാ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​ല്‍ക​ര്‍ഷ​ക​നാ​യ പു​ളി​പ്പ​റ​മ്പി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍റെ പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് ഈ ​വ​ര്‍ഷ​ത്തെ ആ​ദ്യ​ത്തെ വി​ള​വെ​ടു​പ്പ് ന​ട​ന്ന​ത്.

പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ആ​ശാ ബാ​ബു, റെ​ജി മേ​ച്ചേ​രി, ഇ​ക്ക​ണോ​മി​ക്സ് ആ​ന്‍ഡ് സ്റ്റാ​റ്റി​റ്റി​ക്സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പി.​കെ. അ​ജി​ത് കു​മാ​ര്‍, സി​ഡി​എ​സ് ചെ​യ​ര്‍പേ​ഴ്സ​ണ്‍ സു​നി​ത അ​ജി​ത്ത്, സ്റ്റാ​റ്റി​സ്റ്റി​ക്സ് വ​കു​പ്പ് ഇ​ന്‍വെ​സ്റ്റി​ഗേ​റ്റ​ര്‍ ച​ന്തു, അ​ഗ്രി ന്യൂ​ട്ര​ല്‍ ഗാ​ര്‍ഡ​ന​ര്‍ മ​നു​മോ​ള്‍ സു​മേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.