ഉത്സവമായി വാ​​​ഴൂ​​​ർ​​​ ബ്ലോ​​​ക്ക് ക്ഷീ​​​ര​​​സം​​​ഗ​​​മം
Saturday, September 21, 2024 7:23 AM IST
നെ​​​ടു​​​മ​​​ണ്ണി: ഓ​​​ണ​​​ക്കാ​​​ല​​​ത്ത് പാ​​​ലി​​​നും പാ​​​ലു​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കും സം​​​സ്ഥാ​​​ന​​​ത്ത് റി​​​ക്കാ​​​ർ​​​ഡ് വി​​​ല്പ​​​ന നേ​​​ടാ​​​നാ​​​യെ​​​ന്നു മ​​​ന്ത്രി ജെ. ​​​ചി​​​ഞ്ചു​​​റാ​​​ണി. വാ​​​ഴൂ​​​ർ ബ്ലോ​​​ക്കു പ​​​ഞ്ചാ​​​യ​​​ത്തി​​​ന്‍റെ​​​യും വി​​​വി​​​ധ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളു​​​ടെ​​​യും ക്ഷീ​​​ര​​​വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ന്‍റെ​​​യും ക്ഷീ​​​ര സം​​​ഘ​​​ങ്ങ​​​ളു​​​ടെ​​​യും ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച ബ്ലോ​​​ക്കു​​​ത​​​ല ക്ഷീ​​​ര​​​സം​​​ഗ​​​മം നെ​​​ടു​​​മ​​​ണ്ണി സെ​​​ന്‍റ് അ​​​ൽ​​​ഫോ​​​ൻ​​​സാ യു​​​പി സ്‌​​​കൂ​​​ളി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

ബ്ലോ​​​ക്കി​​​ലെ​​​യും പ​​​രു​​​ത്തി​​​മൂ​​​ട് ക്ഷീ​​​രോ​​​ത്പാ​​​ദ​​​ക സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ത്തി​​​ലെ​​​യും മി​​​ക​​​ച്ച ക്ഷീ​​​ര ക​​​ർ​​​ഷ​​​ക​​​രെ മ​​​ന്ത്രി ച​​​ട​​​ങ്ങി​​​ൽ ആ​​​ദ​​​രി​​​ച്ചു. ചീ​​​ഫ് വി​​​പ്പ് ഡോ. ​​​എ​​​ൻ. ജ​​​യ​​​രാ​​​ജ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​വി. ബി​​​ന്ദു, വാ​​​ഴൂ​​​ർ ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് മു​​​കേ​​​ഷ് കെ. ​​​മ​​​ണി, പ​​​ഞ്ചാ​​​യ​​​ത്തു പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ കെ.​​​എ​​​സ്. റം​​​ലാ​​​ബീ​​​ഗം, സി.​​​ജെ. ബീ​​​ന, ര​​​വി വി. ​​​സോ​​​മ​​​ൻ, ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തം​​​ഗ​​​ങ്ങ​​​ളാ​​​യ ജെ​​​സി ഷാ​​​ജ​​​ൻ, ഹേ​​​മ​​​ല​​​ത പ്രേം​​​സാ​​​ഗ​​​ർ, ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തം​​​ഗം ഷാ​​​ജി പാ​​​മ്പൂ​​​രി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.