മാ​ട​പ്പ​ള്ളി പ​ള്ളി​യു​ടെ കു​രി​ശ​ടി​യി​ല്‍ മോ​ഷ​ണം
Saturday, June 29, 2024 6:57 AM IST
മാ​​ട​​പ്പ​​ള്ളി: ചെ​​റു​​പു​​ഷ്പം പ​​ള്ളി​​യു​​ടെ പ്ര​​ധാ​​ന ക​​വാ​​ട​​ത്തോ​​ടു ചേ​​ര്‍​ന്നു​​ള്ള കു​​രി​​ശ​​ടി​​യു​​ടെ പൂ​​ട്ടു​​പൊ​​ളി​​ച്ച് മോ​​ഷ​​ണം. വ്യാ​​ഴാ​​ഴ്ച രാ​​ത്രി​​യി​​ലാ​​ണ് സം​​ഭ​​വം. പ​​ള്ളി ട്ര​​സ്റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ തൃ​​ക്കൊ​​ടി​​ത്താ​​നം പോ​​ലീ​​സി​​ല്‍ പ​​രാ​​തി ന​​ല്‍​കി. ഏക ദേശം 2,500 രൂ​​പ മോ​​ഷ​​ണം പോ​​യ​​താ​​യി പ​​രാ​​തി​​യി​ല്‍ പ​​റ​​യു​​ന്നു.

തൃ​​ക്കൊ​​ടി​​ത്താ​​നം എ​​സ്‌​​ഐ അ​​ഖി​​ല്‍​ദേ​​വി​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പോ​​ലീ​​സ് സം​​ഘം സ്ഥ​​ല​​ത്തെ​​ത്തി അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു. ഇ​​തേ പ​​ള്ളി​​യു​​ടെ മാ​​ട​​പ്പ​​ള്ളി ബ്ലോ​​ക്ക് ജം​​ഗ്ഷ​​നി​​ലു​​ള്ള സെ​​ന്‍റ് മേ​​രീ​​സ് കു​​രി​​ശ​​ടി​​യി​​ല്‍ ക​​ഴി​​ഞ്ഞ മാ​​സം ര​​ണ്ടു​​ത​​വ​​ണ മോ​​ഷ​​ണ​​ശ്ര​​മം ന​​ട​​ന്നി​​രു​​ന്നു.