12കാ​ര​ന് പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം; ര​ണ്ടു​പേ​ർ​ക്കെ​തി​രെ കേ​സ്
Sunday, June 30, 2024 8:07 AM IST
ബ​ദി​യ​ടു​ക്ക: സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യ 12കാ​ര​നെ കാ​റി​ൽ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി കാ​ട്ടി​ലെ​ത്തി​ച്ച് പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​താ​യി പ​രാ​തി.

സം​ഭ​വ​ത്തി​ൽ നെ​ക്രാ​ജെ സ്വ​ദേ​ശി റാ​ഷി​ദി​നും ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റൊ​രാ​ൾ​ക്കു​മെ​തി​രെ ബ​ദി​യ​ടു​ക്ക പോ​ലീ​സ് കേ​സെ​ടു​ത്തു. കാ​ട്ടി​നു​ള്ളി​ലെ വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ പോ​കു​ക​യാ​ണെ​ന്നു പ​റ​ഞ്ഞ് പ്ര​ലോ​ഭി​പ്പി​ച്ചാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ വി​ദ്യാ​ർ​ഥി​യെ​യും മ​റ്റൊ​രു കു​ട്ടി​യെ​യും കാ​റി​ൽ ക​യ​റ്റി​യ​ത്. മ​റ്റേ കു​ട്ടി​യെ തി​രി​ച്ചെ​ത്തി​ച്ച​തി​നു ശേ​ഷം 12കാ​ര​നെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി.