Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
KASARAGOD
KASARAGOD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ട്രെയിനില്‍നിന്നു തെറിച്ചുവീണ യാത്രക്കാരന്റെ ജീവന് രക്ഷിച്ച് റെയില്‍വേ പോലീസ്
Saturday, June 29, 2024 2:05 AM IST
കാസര്‍ഗോഡ്: ഡല്‍ഹിയില്‍നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന മംഗള എക്സ്പ്രസില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണ യാത്രക്കാരന്റെ ജീവന് റെയില്‍വേ പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ തിരികെ ലഭിച്ചു. ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കി കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് അപകടനില തരണം ചെയ്തു.
ബിഹാര്‍ സ്വദേശിയായ സീതാറാം (45) ആണ് ആശുപത്രിയില്‍ കഴിയുന്നത്. ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടമുണ്ടായത്. ട്രെയിന്‍ കാസര്‍ഗോഡ് റെയില്‍വെ സ്റ്റേഷന് വിട്ടതിന് തൊട്ടുപിന്നാലെയാണ് അപകടം. ട്രെയിനില്‍നിന്ന് ഒരാള്‍ പുറത്തേക്ക് തെറിച്ചുവീണിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കാസര്‍ഗോഡ് റെയില്‍വേ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സി.കെ.മഹേഷ്, കാസര്‍ഗോഡ് റെയില്‍വേ പ്രൊട്ടക്ഷന്‍ പോസ്റ്റിലെ കോണ്‍സ്റ്റബിള്‍മാരായ മുനീര്‍ ഖാന്, രമേശ് കുമാര്‍ എന്നിവര്‍ കോരിച്ചൊരിയുന്ന മഴയും കൂരിരുട്ടും കൂസാതെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി. മൂന്നു കിലോ മീറ്റര്‍ ട്രാക്കിലൂടെ നടന്നു റെയില്‍വേ ട്രാക്ക്മാന് വിനോദ്, മേല്‍പറമ്പ് പോലീസ് എന്നിവരുടെ സഹായത്തോടെയാണ് പരിക്കേറ്റ സീതാറാമിനെ കണ്ടെത്തിയത്.
സാരമായി പരിക്കേറ്റ് രക്തം വാര്‍ന്ന നിലയിലാണ് ഇയാളെ കണ്ടെത്തിയത്. സ്ഥലത്തേക്ക് ആംബുലന്‍സിന് വരാന്‍ സൗകര്യം ഉണ്ടായിരുന്നില്ല. ഇതിനിടയില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് കാസര്‍ഗോഡ് ഫയര്‍ഫോഴ്സിന്റെ ആംബുലന്സിനോട് കളനാട്ട് തയാറായി നില്‍ക്കാനും നിര്‍ദേശം നല്കി. ഇതിനു ശേഷം റെയില്‍വേ ട്രാക്കിന് സമീപത്തെ ഒരു വീട്ടില്‍നിന്ന് ബെഡ്ഷീറ്റ് വാങ്ങി പരിക്കേറ്റ സീതാറാമിനെ അതില്‍ കിടത്തി ചുമന്നാണ് പോലീസുകാര്‍ ആംബുലന്‍സിനു സമീപത്തെത്തിച്ചത്.
ഉടന്‍ തന്നെ സീതാറാമിനെ ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയിലും അവിടെനിന്നു പരിയാരത്തും എത്തിക്കുകയായിരുന്നു. സീതാറാമിനൊപ്പം യാത്ര ചെയ്തിരുന്ന കോമള്‍ എന്നയാള്‍ക്ക് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്താനുള്ള സൗകര്യവും പോലീസ് ചെയ്തു കൊടുത്തു.
ദേശീയപാത സർവീസ് റോഡിൽ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു
കാസർഗോഡ്: ദേശീയപാതയുടെ ഇടുങ്ങിയ സർവീസ് റോഡിൽ ലോറിക്കുവേണ്ടി വഴിമാറിക്കൊടുക്കുന്നതിനിടെ ഓവുചാലിന്റെ സ്ലാബിൽ തട്
പ്രവര്‍ത്തന പരിചയമില്ലാത്തവരുടെ കടന്നുവരവ് സഹകരണ മേഖലയെ ബാധിക്കും: ജി. സുധാകരന്
കാസര്‍ഗോഡ്: സഹകരണമേഖലയിലടക്കം താഴെതട്ടില്‍ പ്രവര്‍ത്തിച്ചുവരുന്നവര്‍ നേതൃസ്ഥാനത്ത് എത്തുന്നില്ലെന്നും പ്രവര്‍ത
ജോലിഭാരത്തിനൊപ്പം പുതിയ ഹാജർ നിബന്ധന: വിഇഒമാർ സമരരംഗത്ത്
സ്വന്തം ലേഖകൻ
കാസർഗോഡ്: തദ്ദേശസ്വയംഭരണ വകുപ്പ് ഏകീകരണത്തിന്റെ ഭാഗമായി വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർക്ക് പുത
സൈക്കിള്‍ വിതരണം ചെയ്തു
അമ്പലത്തറ: കുട്ടികളുടെ കായികശേഷി വികാസവും കാര്‍ബണ്‍ ന്യൂട്രല്‍ പരിസ്ഥിതിയും ലക്ഷ്യമിട്ട് പെഡല്‍ ടു പ്രോഗ്രസ് പദ്ധത
കേരള കോണ്‍ഗ്രസ്-എസ് ജില്ലാ സമ്മേളനം നടത്തി
ചെറുവത്തൂര്‍: കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് കേരള കോണ്‍ഗ്രസ്-എസ് സംസ്ഥാന ചെ
എസ്സി, എസ്ടി വിഭാഗക്കാരെ രണ്ടുതട്ടിലാക്കുന്ന നടപടി പുനഃപരിശോധിക്കണം
തൃക്കരിപ്പൂർ: പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളെ മേൽതട്ടും കീഴ്തട്ടും ആക്കി വിഭജിക്കുന്ന തരത്തിലുള്ള നടപടികൾ പുനഃപ
നിയമസഭാ മണ്ഡല തലത്തിൽ വിവരാവകാശ സെമിനാറുകൾ സംഘടിപ്പിക്കും: ടി.കെ. രാമകൃഷ്ണൻ
കാസർഗോഡ്: സംസ്ഥാന വിവരാവകാശ കമ്മീഷന്റെ നേതൃത്വത്തിൽ നിയമസഭാ മണ്ഡല തലത്തിൽ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്ക
ആടുവസന്ത; ജില്ലയിൽ പ്രതിരോധ കുത്തിവയ്പ് പുരോഗമിക്കുന്നു
കാസര്‍ഗോഡ്: ആട് വളര്‍ത്തുന്ന കര്‍ഷകര്‍ക്ക് കനത്ത സാമ്പത്തികനഷ്ടം വരുത്തിവെക്കുന്ന ആടുവസന്ത രോഗത്തെ തുടച്ചുനീക്കാന
‘ഷി ടേണ്‍ 24’ വീട്ടമ്മമാര്‍ക്ക് നൈപുണ്യ പരിശീലനം ആരംഭിച്ചു
കാഞ്ഞങ്ങാട്: കേരള നോളജ് ഇക്കോണമി മിഷനും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തും കുടുംബശ്രീയുമായി ചേര്‍ന്ന് അഭ്യസ്തവിദ്യരായ വ
എല്‍പി തലം മുതല്‍ ഹിന്ദിപഠനം അനിവാര്യം
കാഞ്ഞങ്ങാട്: പൊതുവിദ്യാല്യങ്ങളില് എല്‍പി തലം മുതല്‍ തന്നെ ഹിന്ദി പഠനം ആരംഭിക്കണമെന്ന് ഹിന്ദി അധ്യാപക മഞ്ച് ജില്ലാ സമ
കൃഷിഭൂമി വെളുപ്പിച്ച് കാട്ടുപന്നിക്കൂട്ടം
രാജപുരം: മലയോരത്ത് കാട്ടുപന്നിശല്യം രൂക്ഷമാകുന്നു. മലയോര പഞ്ചായത്തുകളില്‍ മിക്ക സ്ഥലങ്ങളിലും കാട്ടുപന്നിശല്യം രൂക
റവന്യു ജില്ലാ സ്കൂൾ ശാസ്ത്രോത്സവം: ഹൊസ്ദുര്‍ഗ്, ദുര്‍ഗ ജേതാക്കള്‍
ചെമ്മനാട്: റവന്യു ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ 1368 പോയിന്റോടെ ഹൊസ്ദുര്‍ഗ് ഉപജില്ല ഓവറോള്‍ ചാമ്പ്യന്മാരായി. കാ
അമൃത് ഭാരത് രണ്ടാം ഘട്ടം: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനെ ഉൾപ്പെടുത്തിയതായി രാജ്മോഹൻ ഉണ്ണിത്താൻ എംപി
കാഞ്ഞങ്ങാട്: റെയിൽവേയുടെ 2024 -25 വർഷത്തെ അംബ്രെല്ല പദ്ധതിയിലും അമൃത് ഭാരത് പദ്ധതിയുടെ രണ്ടാം ഘട്ടത്തിലും ഉൾപ്പെടുത്
നീലേശ്വരത്ത് കൃഷിവകുപ്പിന്റെ കേരള ഗ്രോ ബ്രാന്റഡ് ഷോപ്പ് തുടങ്ങി
നീലേശ്വരം: കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ മൂല്യവർധിത ഉത്പന്നങ്ങളുടെ വിപണി ശൃംഖല വികസനത്തിന്റെ ഭാഗമായി സംസ്ഥാനത
പെരുതടി പുളിംകൊച്ചി വനാതിർത്തിയിൽ തൂക്കുവേലി നിർമാണം ആരംഭിച്ചു
പനത്തടി: വന്യമൃഗശല്യം രൂക്ഷമായ പനത്തടി പഞ്ചായത്തിലെ പെരുതടി പുളിംകൊച്ചി വനാതിർത്തിയിൽ സോളാർ തൂക്കുവേലി നിർമാണ പ്
ആരോഗ്യ വകുപ്പിന്റെ ശൈലി സര്‍വേ; ബെള്ളൂര്‍ കുടുംബാരോഗ്യകേന്ദ്രം ഒന്നാമത്
കാസര്‍ഗോഡ് : ജീവിതശൈലിരോഗങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍
പാണത്തൂർ-കുണ്ടുപ്പള്ളി-റാണിപുരം റോഡ് ഗതാഗതയോഗ്യമാക്കണം
റാണിപുരം: പാണത്തൂർ - കുണ്ടുപ്പള്ളി - റാണിപുരം റോഡ് അടിയന്തിരമായി റീടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നും റാണിപുരം മേഖ
കൊട്ടോടി ടൗണിനും സ്കൂളിനും ഹരിതശോഭ
കൊട്ടോടി: ഹരിത വിദ്യാലയമായി കൊട്ടോടി ഗവ. ഹൈസ്കൂളും ഹരിത ടൗൺ ആയി കൊട്ടോടി ടൗണും പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.
ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു
തൃക്കരിപ്പൂർ: ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഈ മാസം 26 മുതൽ 30 വരെ നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ല
മാലിന്യമുക്തം നവകേരളം കാന്പയിന്: ശുചിത്വ, മാലിന്യമുക്ത ടൗൺ പ്രഖ്യാപനം
കോളിച്ചാൽ: മാലിന്യമുക്തം നവകേരളം കാന്പയിന്റെ ഭാഗമായി കോളിച്ചാൽ ടൗണിനെ മാലിന്യമുക്ത ടൗൺ ആയി പ്രഖ്യാപിച്ചു. പഞ്ചായത്ത
സ്വയം പ്രതിരോധ പരിശീലനം തുടങ്ങി
ചെറുവത്തൂർ: കുടുംബശ്രീ ജില്ലാ മിഷൻ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക്, പടന്ന മോഡൽ സിഡിഎസ്, ജെൻഡർ റിസോഴ്സ് സെന്റർ എന്നിവയ
ഹരിത ടൂറിസ്റ്റ് കേന്ദ്രമാകാൻ റാണിപുരം
റാണിപുരം: റാണിപുരത്തെ ഹരിത ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ഹരിത കേരള മിഷന്റെയും പനത്തടി പ
സെപക്താക്രോ: പടന്ന കടപ്പുറം, തൃക്കരിപ്പൂർ സ്കൂളുകൾ ജേതാക്കൾ
തൃക്കരിപ്പൂർ: ജില്ലാ സബ്ജൂണിയർ സെപക്താക്രോ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ പടന്നകടപ്പുറം ജിഎഫ്എച്ച്എസ
ഇന്ദിരാഗാന്ധി അനുസ്മരണം
കാസർഗോഡ്: ഭാരതത്തിന്റെ വൈവിധ്യങ്ങളെ സ്വാംശീകരിച്ചുകൊണ്ടും രാജ്യത്തിന്റെ അകത്തുനിന്നും പുറത്തുനിന്നുമുണ്ടായ വെല്ലുവ
അഞ്ഞൂറ്റമ്പലം വെടിക്കെട്ട് അപകടം; മന്ത്രി സ്ഥലം സന്ദർശിച്ചു
നീലേശ്വരം: അഞ്ഞൂറ്റമ്പലം വീരർകാവിൽ വെടിക്കെട്ട് അപകടം നടന്ന സ്ഥലം പുരാവസ്തു, മ്യൂസിയം, രജിസ്ട്രേഷൻ മന്ത്രി കടന്നപ്പ
വാർഡ് കോൺഗ്രസ് പ്രസിഡന്റുമാർക്ക് പഠനക്യാമ്പ് നടത്തി
രാജപുരം: ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി വാർഡ് പ്രസി
കാസര്‍ഗോഡ് കുള്ളന്‍ പശുക്കളെക്കുറിച്ചുള്ള ഗവേഷണത്തിന് തുടക്കമായി
കാസര്‍ഗോഡ്: കാസര്‍ഗോഡ് കുള്ളന്‍ പശുക്കളെ ഇന്ത്യയിലെ ഒരു തനതു ബ്രീഡായി അംഗീകരിക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ക്
ജില്ലാ ശാസ്ത്രോത്സവത്തിന് ഇന്ന് തുടക്കം
കാസര്‍ഗോഡ്: റവന്യു ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവം ഇന്നും നാളെയുമായി ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ന
കുഞ്ഞൂഞ്ഞ് ഹൗസിന് തറക്കല്ലിട്ടു
കമ്പല്ലൂർ: ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസിന്റെ മികവോടെ മലയോരം പദ്ധതിയുടെ ഭാഗമായി കമ്പല്ലൂർ, കൊല്ലാട വാർഡ് കോൺഗ്ര
ജില്ലാ സ്കൂള്‍ വടംവലി: ചിറ്റാരിക്കാല്‍, ബേക്കല്‍ ഉപജില്ലകള്‍ ജേതാക്കള്‍
കാഞ്ഞങ്ങാട്: സ്കൂള്‍ ഗെയിംസിന്റെ ഭാഗമായി രാവണേശ്വരത്ത് നടന്ന റവന്യു ജില്ലാ സ്കൂള്‍ വടംവലി മത്സരത്തില്‍ ആണ്‍കുട്ടി
എതിര്‍ക്കുന്നവരെ കൊലപ്പെടുത്തുക ആര്‍എസ്എസ് രീതി: തുഷാര്‍ ഗാന്ധി
പെരിയ: കൊലപാതകത്തില്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രമാണ് ആര്‍എസ്എസിന്റേതെന്നും തങ്ങളെ എതിര്‍ക്കുന്നവരെ ഉന്മൂലനം ചെ
കേരള സഹകരണ ഫെഡറേഷന് സംസ്ഥാന സമ്മേളനം കാസര്‍ഗോട്ട്
കാസര്‍ഗോഡ്: കേരള സഹകരണ ഫെഡറേഷന്റെ ഒമ്പതാം സംസ്ഥാന സമ്മേളനം നവംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ കാസർഗോട്ട് നടക്കും.
സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് ഇരിയണ്ണിയില്‍
കാസര്‍ഗോഡ്: 29-ാമത് സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് നവംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ ബോവിക്കാനം ഇരിയണ്ണി റോഡി
ജില്ലാ ശാസ്ത്രോത്സവം നാളെ മുതല്‍
കാസര്‍ഗോഡ്: റവന്യു ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവം നാളെയും മറ്റന്നാളുമായി ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളി
ബൗദ്ധിക് 2024 ക്വിസ് മത്സരം നടത്തി
രാജപുരം: ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബൗദ്ധിക് 2024 ഷെവലിയാർ വി.ജെ. ജോസഫ് ക
ഡിജി കേരളം പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തി
ഒടയംചാൽ: കോടോം-ബേളൂര്‍ പഞ്ചായത്ത് ഡിജി കേരളം പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ നിര്‍വ
തെരുവു നായ്ക്കളിൽ പ്രതിരോധ കുത്തിവയ്പ് തുടങ്ങി
തൃക്കരിപ്പൂർ: തെരുവ് നായ്ക്കളെ വലയിലാക്കാൻ തൃക്കരിപ്പൂർ പഞ്ചായത്തിൽ മലപ്പുറത്തു നിന്ന് ടീമെത്തി. തെരുവു നായ്ക്കൾ മാര
കോളജ് യൂണിയന് ഉദ്ഘാടനം ചെയ്തു
രാജപുരം: സെന്റ് പയസ് ടെന്ത് കോളജില്‍ കോളജ് യൂണിയന് ഉദ്ഘാടനം കണ്ണൂര്‍ സർവകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ. എ. അശോക
ക്രോസ് കൺട്രി; എസ്എൻ കോളജും പയ്യന്നൂർ കോളജും ജേതാക്കൾ
രാജപുരം: സെന്റ് പയസ് ടെൻത് കോളജിൽ നടന്ന കണ്ണൂർ സർവകലാശാലാ ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ കണ്ണൂർ
ലൈസന്‍സ് ഇല്ലാത്ത പെട്രോള്‍ പമ്പ്; പ്രതിഷേധ മാര്‍ച്ച് നടത്തി
ഒടയംചാല്‍: കോടോം-ബേളൂര്‍, കാലിച്ചാനടുക്കം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കോടോം-ബേളൂര്‍ പഞ്ചായത്ത് ഓ
എണ്ണപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിൽ നാളെ മുതൽ സായാഹ്ന ഒപി
എണ്ണപ്പാറ: ഡോക്ടർമാരുടെ ക്ഷാമം മൂലം സഹികെട്ട നാട്ടുകാർ പ്രത്യക്ഷ സമരത്തിനിറങ്ങിയതോടെ എണ്ണപ്പാറ കുടുംബാരോഗ്യകേന്ദ്ര
അയോധ്യയില്‍നിന്നു ശബരിമലയിലേക്ക് കാല്‍നടയാത്ര ചെയ്ത കാസര്‍ഗോഡ് സ്വദേശി മരിച്ചു
കാസര്‍ഗോഡ്: അയോധ്യയില്‍ നിന്നു ശബരിമലയിലേക്ക് കാല്‍നടയാത്ര ചെയ്ത കാസര്‍ഗോഡ് സ്വദേശി മരിച്ചു.
കുഡ്ലു പച്ചക്കാട്
അപകടത്തിൽ പരിക്കേറ്റ ഓട്ടോഡ്രൈവർ മരിച്ചു
വെള്ളരിക്കുണ്ട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെള്ളരിക്കുണ്ട് ടൗണിലെ ഓട്ടോഡ്രൈവർ മാ
എഡിഎസ്യു കലോത്സവം: വിജയികൾക്ക് അനുമോദനം
വെള്ളരിക്കുണ്ട്: ചെമ്പേരിയിൽ തലശേരി അതിരൂപത നടത്തിയ എഡിഎസ്യു കലോത്സവത്തിൽ വെള്ളരിക്കുണ്ട് സെന്റ് ജോസഫ്സ് യുപി സ
കക്കൂസ് മാലിന്യം തള്ളാനെത്തിയ ടാങ്കർ പിടികൂടി
ചെറുവത്തൂർ: മട്ടലായിയിൽ കക്കൂസ് മാലിന്യം തോട്ടിൽ തള്ളുന്നതിനിടയിൽ നാട്ടുകാർ ടാങ്കർ പിടികൂടി. സംഭവത്തിൽ മധ്യപ്രദേ
ലഹരി ഉപഭോഗത്തിനെതിരെ ബോർഡ് സ്ഥാപിച്ചു
റാണിപുരം: ലഹരി ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ രാജപുരം പോലിസ് സ്റ്റേഷൻ, ഡ്രീം കാസർഗോഡ്, എക്സൈസ്, ഫോറസ്റ്റ്, നാ
കയ്റോസ് കണ്ണൂര്‍-കാഞ്ഞങ്ങാട് മേഖലാ സംഗമം നടത്തി
കാഞ്ഞങ്ങാട്: കയ്റോസ് കണ്ണൂര്‍-കാഞ്ഞങ്ങാട് മേഖലാസംഗമവും കോള്‍പിംഗ് ദിനചാരണവും അപ്പോസ്തല റാണി പാരിഷ് ഹാളില്‍ കയ്റോ
അലുമിനിയം മെറ്റീരിയലുകളുടെ വിലവർധന പിൻവലിക്കണം: എഎൽസിഎ
ചെറുവത്തൂർ: അലുമിനിയം മെറ്റീരിയലുകൾക്ക് അടുത്തകാലത്തുണ്ടായ അനിയന്ത്രിതമായ വിലവർധനവ് ഈ മേഖലയിൽ സ്വയം തൊഴിൽ ചെ
ഡിജിറ്റൽ സർവേ കേരളം പദ്ധതി: സർവേ ആരംഭിച്ചു
വെള്ളരിക്കുണ്ട്: ഡിജിറ്റൽ സർവേ കേരളം പദ്ധതിക്ക് ബളാൽ വില്ലേജിൽ തുടക്കമായി. ബളാൽ വില്ലേജിലെ 10,000 ഏക്കർ ഭൂമി വരുന്ന എ
മലയാള ദിനാചരണവും ഭരണഭാഷാ വാരാഘോഷവും വിപുലമായി സംഘടിപ്പിക്കും
കാസര്‍ഗോഡ്: ജില്ലാ ഭരണ സംവിധാനത്തിന്റെയും വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും നേതൃ

Latest News
മുനമ്പം ഭൂമിതർക്കം; വി.ഡി.സതീശൻ മുഖ്യമന്ത്രിക്കു കത്തയച്ചു
അധിക്ഷേപിക്കുന്നവർ നീണാള്‍ വാഴട്ടെ; വിജയ്യുടെ പരാമർശങ്ങളിൽ പ്രതികരിച്ച് സ്റ്റാലിൻ
ആർട്ടിക്കിൾ 370 നെ ചൊല്ലി തർക്കം; ജമ്മു കാഷ്മീർ നിയമസഭയിൽ ഭരണ പ്രതിപക്ഷ ബഹളം
ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിക്കൊന്നു; യുവാവ് അറസ്റ്റിൽ
സംസ്ഥാന സ്കൂൾ കായിക മേള; കലവറയുടെ ചുമതല ഇത്തവണയും പഴയിടത്തിന്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
കനത്തമഴ: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ഓപ്പറേഷന് തിയറ്ററില്‍ മലിനജലം കയറി
Thiruvananthapuram
ഐഎംഎ ജനറൽ ബോഡി യോഗം ചേർന്നു
Kollam
വയോധികയെ കബളിപ്പിച്ച് പണവും സ്വർണവും അപഹരിച്ചയാൾ പിടിയിൽ
Pathanamthitta
ബസ് കാത്തിരിപ്പുകേന്ദ്രം: മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
Alappuzha
മിശിഹായെ കാട്ടിക്കൊടുക്കുന്ന മിഷനറിമാരായി ക്രൈസ്തവര്‍ മാറണം: മാര്‍ റാഫേല്‍ തട്ടില്‍
Kottayam
കനത്തമഴ: ഏഴുനിലകുത്തിൽ കുടുങ്ങിയ സഞ്ചാരികളെ രക്ഷിച്ചു
Idukki
പുന്നമറ്റത്തെ പുറന്പോക്ക് ഏറ്റെടുക്കാൻ വീണ്ടും ഹൈക്കോടതി ഉത്തരവ്
Ernakulam
വെടിക്കെട്ടും ആന എഴുന്നള്ളിപ്പും: പ്രതിഷേധജ്വാല നടത്തി
Thrissur
കന്നിമാരിയിൽ കള്ളിൽ കലർത്താനെത്തിച്ച 1435 ലിറ്റർ സ്പിരിറ്റ് പിടികൂടി
Palakkad
കരിപ്പൂരില്‍ 32 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മൂന്നുപേര്‍ പിടിയില്‍
Malappuram
വീട്ടില്‍ കയറി കുടുംബത്തെ ആക്രമിച്ച സംഭവം: രണ്ടുപേര്‍ക്കെതിരേ കേസെടുത്തു
Kozhikode
തമിഴ്നാട് സർക്കാരിന്റെ മെഡിക്കൽ കാർഡ് പദ്ധതി ജനങ്ങൾക്ക് സഹായമായി
Wayanad
ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top